ഒടുവില്‍ കനത്ത ഹൃദയവുമായി അവന്റെ റൂമിൽ കേറാതെ ഞാൻ തിരികെ നടന്നു. കൂടാതെ, ഈ പ്രശ്‌നം പുറത്ത് വന്നാല്‍ സമാധാനമായി ജീവിക്കുന്ന ഈ കുടുംബം പാടെ തകരും.
കഴിഞ്ഞ രാത്രി അവനാണ് എന്നെ അങ്ങനെ ചെയ്തതെന്ന് ഞാൻ അറിഞ്ഞില്ലെന്ന് ബിബിൻ കരുതിക്കോട്ടെ. അത് തന്നെയാണ് നല്ലത്. ഞാൻ അറിഞ്ഞു എന്ന് അവന് മനസ്സിലായാൽ ചിലപ്പോ ബിബിൻ എന്നെ ബ്ലാക്ക് മൈല്‍ ചെയ്ത് എന്റെ മേല്‍ കൂടുതൽ സ്വാതന്ത്രം കാണിച്ച് എന്നെ മുതലെടുക്കാൻ ശ്രമിക്കും എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. അത്രയ്ക്ക് അവന്‍ തരം താഴില്ലെന്നറിയാം, പക്ഷേ എന്നാലും അങ്ങനെയൊക്കെ സംഭവിക്കില്ലെന്ന് എന്താണുറപ്പ്.
അതുകൊണ്ട് കഴിഞ്ഞ രാത്രി ബിബിൻ ആള്‍മാറാട്ടം നടത്തിയ കാര്യം ഞാൻ അറിഞ്ഞില്ലെന്ന് അഭിനയിക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു.
എന്തൊക്കെയായാലും എന്നെ കൂടുതൽ അല്‍ഭുതപെടുത്തിയത് എന്താന്ന് വച്ചാല്‍, എനിക്ക് ബിബിനോട് തോന്നിയിരുന്ന ദേഷ്യം പൂര്‍ണമായി ഇല്ലാതായിരിക്കുന്നു. ഇപ്പൊ എനിക്ക് അവനോട് ദേഷ്യമോ വെറുപ്പോ തോന്നുന്നില്ല. അവനെ തെറ്റുകാരനായി വിചാരിക്കാനും കഴിയുന്നില്ല.
ദൈവമേ എന്താണ് എനിക്ക് സംഭവിച്ചത്..!! ഒന്നും മനസ്സിലാവാതെ ഞാൻ കിച്ചനിൽ പോയി ചായ ഉണ്ടാക്കി. ഒരു ഗ്ളാസിൽ ചായ ഒഴിച്ച് ഞാൻ കുടിച്ചിട്ട് രാവിലത്തെ കാപ്പിയും മോൾക്കും ബിബിനും ഉച്ചത്തേക്ക് കൊണ്ടുപോകാനുള്ള ലഞ്ചും തയാറാക്കുന്ന പണി തുടങ്ങി.
മോൾക്കും ബിബിനും കൊണ്ടുപോകാനുള്ള ലഞ്ച് റെഡിയായ സമയം ബിബിൻ കിച്ചനിൽ കേറി വന്നു. ഒന്‍പത് മണിക്കാണ് അവന് കോളേജിൽ പോകേണ്ടത്, ഇവിടെ നിന്ന് അര മണിക്കൂര്‍ ബൈക്ക് യാത്ര ചെയ്താൽ മതി, അതുകൊണ്ട് 8:15ന് അവന്‍ ഇറങ്ങും. മോൾക്ക് പോകേണ്ട സ്കൂൾ ബസ് 8 മണിക്ക് വരും.