ദൈവമേ!! മനസ്സിൽ ഞാൻ കരഞ്ഞു പോയി. ഒന്നും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
എത്ര വലിയ തെറ്റാണ് ഞാൻ ചെയ്തത്? സെക്സിൽ പുതിയ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി സമയം തന്നെ അത് ഇച്ചായന്‍ അല്ലെന്ന് ഞാൻ മനസ്സിലാക്കണമായിരുന്നു. ഉള്ളില്‍ കരഞ്ഞു വിളിച്ച് എന്നെത്തന്നെ ഞാൻ ശാസിച്ചു.
“സോറി ട്രീസേ! ഇന്ന് ഞാൻ കുടിക്കില്ല, സത്യം, നേരത്തെ വരികയും ചെയ്യാം.” എന്റെ മുഖത്ത് വന്ന സങ്കടവും ദേഷ്യവും കണ്ട് അതൊക്കെ ഇച്ചായന്‍ കാരണമാണെന്ന് ഇച്ചായന്‍ തെറ്റിദ്ധരിച്ചു.
ഒന്നും പറയാതെ ഞാൻ വെട്ടിത്തിരിഞ്ഞ് ഭ്രാന്തിയെ പോലെ ഓടി ബിബിന്റെ റൂമിന് മുന്നില്‍ വന്നു നിന്നു.
ആദ്യം അവനോട് ദേഷ്യം തോന്നിയെങ്കിലും എന്തുകൊണ്ടോ ആ ദേഷ്യത്തിന് ആയുസ്സും ശക്തിയും ഇല്ലായിരുന്നു. എന്റെ മനസ്സിൽ ഉണ്ടായിരുന്ന ദേഷ്യം പെട്ടന്ന് കുറഞ്ഞു വരികയായിരുന്നു.
ഷീറ്റ് എടുക്കാന്‍ വന്ന അവനോട് ഞാനല്ലേ കിടക്കാനും കെട്ടിപ്പിടിക്കാനും പറഞ്ഞത്…, ഞാൻ ഓര്‍ത്തുനോക്കി.
പക്ഷേ ഇച്ചായൻ ആണെന്ന് വിചാരിച്ചല്ലെ ഞാൻ അതൊക്കെ പറഞ്ഞത്. അവനത് മനസ്സിലാക്കണമായിരുന്നു. അല്ലാതെ ആള്‍ മാറി ഞാൻ പറഞ്ഞപ്പോ എന്നെ അങ്ങനെയൊക്കെ ചെയ്യുക അല്ലായിരുന്നു വേണ്ടത്.
പക്ഷേ എത്ര ന്യായീകരിച്ചിട്ടും ബിബിനോടുള്ള ദേഷ്യം നിലനിന്നില്ല, അവനോടുള്ള ദേഷ്യം കുറഞ്ഞുവരികയാണ് ചെയ്തത്. അവനെ വെറുക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.
ദൈവമേ, എന്താ എനിക്ക് സംഭവിക്കുന്നത്!? എനിക്കൊന്നും മനസ്സിലായില്ല. അവന്റെ റൂമിന് മുന്നില്‍ വന്നെങ്കിലും അകത്ത് കേറാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ദേഷ്യം പോലും പൂര്‍ണമായി കെട്ടടങ്ങിയിരിക്കുന്നു.