നാല് വര്‍ഷം മുമ്പ് തൊട്ടാണ് ഇച്ചായന് മാറ്റങ്ങൾ വന്നത്. ജോലി കഴിഞ്ഞാൽ നേരെ വീട്ടില്‍ വരാതെ ആ നാല് കൂട്ടുകാരുമായി കറങ്ങി നടന്നിട്ട്, ഒടുവില്‍ ബീറും കുടിച്ച് രാത്രി 9:30ന് വീട്ടിലെത്തും. നല്ല സിഗററ്റ് വലിയുമുണ്ട്.
എല്ലാ ശനിയാഴ്ചയും രാവിലെ തന്നെ ഇച്ചായനും നാല് ഫ്രണ്ട്സും എങ്ങോട്ടെങ്കിലും ട്രിപ്പ് പോകുന്നതും പതിവാക്കി. ശനിയാഴ്ച പോയിട്ട് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് മടങ്ങി വീട്ടിലെത്തുക. പിന്നെ ഞായറാഴ്‌ച രാത്രി ഇവിടെ വീട്ടില്‍ വച്ച് വെള്ളമടിയും പതിവാണ്… ഭാഗ്യത്തിന് ഇച്ചായന്‍ ഒരിക്കലും കൂട്ടുകാരെ വീട്ടില്‍ കൂട്ടിക്കൊണ്ടു വന്ന് വെള്ളമടിക്കാറില്ല. ബിബിനെ വെറുതെ കൂടെയിരുത്തി പണ്ടത്തെ ഓരോ കഥകൾ പറഞ്ഞായിരിക്കും ഇച്ചായന്‍ വെള്ളമടിക്കുന്നത്, അതും കണ്‍ട്രോള്‍ വിട്ടുള്ള വെള്ളമടിയാവും. ഇതൊക്കെയാണെങ്കിലും ഇച്ചായന്‍ ഇന്നുവരെ എന്നോട് വഴക്കുണ്ടാക്കിയിട്ടില്ല. എന്നോടുള്ള സ്നേഹം കുറഞ്ഞിട്ടുമില്ല. കറക്കവും വെള്ളമടിയും സിഗററ്റ് വലിയും വേണ്ടെന്ന് ഞാൻ എത്രയോ പറഞ്ഞു നോക്കി പക്ഷേ ഇച്ചായന്‍ ചിരിച്ചിട്ട് എനിക്കൊരു ഉമ്മയും തന്നിട്ട് ആ സംസാര വിഷയത്തില്‍ നിന്നും വഴുതിപ്പോകും.
പിന്നേ സെക്സ്…., കല്യാണം കഴിഞ്ഞ് ഏഴ് വര്‍ഷം വരെ സെക്സിൽ പരാതിയൊന്നും ഉണ്ടായിട്ടില്ല. പക്ഷേ അതിനുശേഷമാണ് ഇച്ചായന് സെക്സിൽ താല്‍പ്പര്യം കുറഞ്ഞത്. കൂടാതെ വെള്ളമടിയും സിഗരറ്റിനും അഡിക്റ്റായി മാറിയെന്നുവേണം പറയാൻ. കഴിഞ്ഞ നാല് വര്‍ഷമായി ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് സെക്സ് നടക്കുന്നത്…. അതും വെറുതെ എന്തെങ്കിലും കാട്ടിക്കൂട്ടിയിട്ട് ഇച്ചായന്‍ ഉറങ്ങും. ചിലപ്പോ രണ്ടും മൂന്നും ആഴ്ചകള്‍ തുടർച്ചയായി ആ കാട്ടിക്കൂട്ടൽ പോലും ഉണ്ടാവാറില്ല. സെക്സിന്റെ കാര്യത്തിൽ മാത്രമാണ് എനിക്ക് നല്ല സങ്കടമുള്ളത്.