ആൾ മാറാട്ടം [Eros]

Posted by

“മതി അങ്കിള്‍ കുടിച്ചത്, ഇനി ചെന്ന് കിടക്കു. എത്ര നേരമായി ആന്റി വെയിറ്റ് ചെയ്യുന്നു.” എന്റെ മുഖത്ത് കണ്ട പരിഭവം കാരണം ബിബിൻ പറഞ്ഞു നോക്കി.

“ഹാ, ചുമ്മാതിരിക്ക് ബിബിനെ.” ഇച്ചായന്‍ നാലാമത്തെ പെഗ് കുടിച്ചിട്ട് അഞ്ചാമതും ഒഴിച്ചു.

“എന്ന ഞാൻ പോയി കിടക്കട്ടെ. വെളുപ്പിന് പിള്ളേർക്ക് ട്യൂഷന്‍ കൊടുക്കാനുള്ളത.” ഇച്ചായനെ നോക്കി അല്‍പ്പം നിരാശയിൽ പറഞ്ഞിട്ട് ഞാൻ എഴുനേറ്റ് റൂമിൽ വന്നു.

മൂലയില്‍ കിടക്കുന്ന മേശയിൽ അലാറം സെറ്റ് ചെയ്ത ശേഷം അവിടെതന്നെ മൊബൈല്‍ വച്ച നിമിഷം പെട്ടന്ന് ഇടി വെട്ടി.

“നാശം.” പേടിച്ച് പോയ ഞാൻ ലൈറ്റ് പോലും ഓഫാക്കാതെ ഓടിച്ചെന്ന് ബെഡ്ഡിൽ കേറി. ഞാൻ വേഗം ഷീറ്റ് വലിച്ച് മൂടിയിട്ട് ചുരുണ്ടുകൂടി കിടന്നു.

പുറത്ത്‌ മഴയുടെ ശക്തി കൂടി. ഇടക്കിടക്ക് ഇടി വെട്ടി. തണുപ്പും കൂടി വന്നു. പെട്ടന്ന് കരണ്ടും പോയി. കൂരാ കൂരിരുട്ട് കാരണം എന്റെ തലയിണ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. ഞാൻ കണ്ണുകൾ ഇറുക്കിയടച്ച് കിടന്നു.

കുറെ നേരം കഴിഞ്ഞ് ഞാൻ ഉറക്കത്തിലേക്ക് ലയിച്ച് പോകുന്ന സമയം ചാരിയിട്ടിരുന്ന റൂമിന്റെ വാതിൽ തുറന്ന് അടയുന്ന ശബ്ദം കേട്ടു.

ഹോ, ഇപ്പോഴെങ്കിലും കുടിക്കുന്നത് നിർത്താൻ തോന്നിയല്ലോ. ഞാൻ പിന്നെയും മയക്കത്തിലേക്ക് വീഴുകയായിരുന്നു. അന്നേരം ഇച്ചായന്‍ ബെഡ്ഡിൽ വന്നിരിക്കുന്നത് ഞാൻ അറിഞ്ഞു.

“കിടക്ക് ഇച്ചായ.” കുറേനേരം കഴിഞ്ഞിട്ടും കിടക്കാതെ ഇരിക്കുന്നത് അറിഞ്ഞിട്ട് ഞാൻ പറഞ്ഞു.

അല്‍പ്പം കഴിഞ്ഞാണ് ചെരിഞ്ഞു കിടക്കുന്ന എന്റെ പുറകില്‍ ഇച്ചായന്‍ എന്നോട് ചേര്‍ന്നു കിടന്നത്.

Leave a Reply

Your email address will not be published. Required fields are marked *