“അതുതന്നെയാണ് സത്യം ഇച്ചായ.” എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
“ശെരി, ശെരി. എന്നെ കളിയാക്കിയത് മതി. നി ചെല്ല്, വേഗം ഫ്രെഷായി വാ. നമുക്ക് ചെന്ന് കഴിക്കാം. എന്നിട്ട് മോള് ഉറങ്ങീട്ട് വേണം എന്റെ കുപ്പി പൊട്ടിക്കാൻ.” ഇച്ചായന്‍ കൈ രണ്ടും തിരുമ്മി കൊണ്ട് ഉത്സാഹത്തോടെ പറഞ്ഞു.
അതുകേട്ട് എനിക്ക് എന്റെ നല്ല മൂഡങ്ങ് പോയി. ഞാൻ പിന്നെയും തിരിഞ്ഞ് ഇച്ചായനെ നോക്കി. ഉപദേശിച്ചിട്ട് കാര്യമില്ലെന്നറിയാം, പക്ഷേ എന്നിട്ടും ഞാൻ പറഞ്ഞു,
“ഇപ്പോഴേ ആവശ്യത്തിന് കുടിച്ചിട്ടുണ്ടല്ലോ? വായീന്ന് വരുന്ന സിഗരറ്റ് നാറ്റം പോലും റൂമാകെ നിറഞ്ഞു കഴിഞ്ഞു. ഇന്നത്തേക്ക് മതിയാക്ക് ഇച്ചായ!”
“എന്റെ ട്രീസ, ഇതൊക്കെ പതിവായിട്ട് നടക്കുന്നതല്ലേ?”
“അപ്പോ ഇന്നലെ പറഞ്ഞത് മറന്നുപോയോ?” നിരാശയിൽ ഞാൻ ചോദിച്ചു.
“ഇന്നലെ ഞാൻ എന്ത് പറഞ്ഞു?”
“ഇന്ന് നല്ലോരു കളി നടത്തുമെന്ന് പറഞ്ഞത് —”
“ഓഹ്, അതൊന്നും ഞാൻ മറന്നിട്ടില്ല. ഞാൻ ഇന്ന് കുറച്ചേ കുടിക്കു, എന്നിട്ട് നമ്മുടെ കളിക്കാം, നല്ലോരു കളി തന്നെ നടക്കും, സത്യം.”
ഇച്ചായന്റെ ഈ സത്യമൊക്കെ കുറെ ഞാൻ കേട്ടിട്ടുള്ളതാണ്. അതുകൊണ്ട് വെറുതെ തര്‍ക്കിച്ചിട്ട് കാര്യമില്ല. ഞാൻ ഒന്നും മിണ്ടാതെ ബാത്റൂമിൽ കേറി കുളിച്ച് ഫ്രെഷായിട്ട് വന്നു. ഇച്ചായന്‍ റൂമിൽ ഇല്ലായിരുന്നു. ഞാൻ നേരെ ഹാളിലേക്ക് പോയി.
“പപ്പ തോറ്റോ?” തറയില്‍ മലര്‍ന്നുകിടക്കുന്ന ഇച്ചായന്റെ നെഞ്ചത്തിരുന്ന് ഇച്ചായന്റെ കഴുത്തിൽ മുഴങ്കൈ അമര്‍ത്തി പിടിച്ചുകൊണ്ട് മോള് ചോദിക്കുന്നതാണ് ഹാളില്‍ ചെന്നപ്പോ കണ്ടത്. ബിബിൻ റഫറിയായിട്ട് നില്ക്കുന്നുണ്ട്.