എന്റെ പേര് ട്രീസ, 34 വയസ്സായി. നല്ല വെളുപ്പും, ഭംഗിയും, നല്ല ബോഡി സ്ട്രക്ച്ചറുമുണ്ട്. എന്റെ അച്ഛനുമമ്മക്കും ജനിച്ച ഏക സന്താനം.
ബിബിന്റെ മാമന്‍ ജോണാണ് എന്റെ ഭർത്താവ്. ഞങ്ങടെ കല്യാണം കഴിഞ്ഞിട്ടിപ്പൊ 11 വര്‍ഷമായി. ഞങ്ങൾക്ക് ഒന്‍പത് വയസ്സുള്ള ഒരു മോള് മാത്രമേയുള്ളു. പേര് ഹെലൻ, ഡെല്‍ഹിയില്‍ ഞങ്ങൾ സെറ്റില്‍ഡാണ്
ഹെലൻ ഇപ്പൊ നാലില്‍ പഠിക്കുന്നു. രണ്ടാമത്തെ കുഞ്ഞിന് വേണ്ടി എത്ര ട്രൈ ചെയ്തിട്ടും ഞങ്ങൾക്ക് കിട്ടിയില്ല. എന്റെ അമ്മയെ പോലെ തന്നെ രണ്ടാമത് ഗർഭം ധരിക്കാനുള്ള ഉല്‍പാദന ശേഷി എനിക്ക് ഇല്ലെന്നാണ് മെഡിക്കൽ റിസൽറ്റ് വന്നത്. എന്നാലും ഏറെകുറെ സന്തുഷ്ട കുടുംബമാണ് ഞങ്ങളുടേത്.
8 മുതല്‍ പ്ലസ് ടു വരെയുള്ള 70 കുട്ടികള്‍ക്ക് ഫിസിക്സും കെമിസ്ട്രി സബ്ജക്റ്റിലും ഞാൻ ഓണ്‍ലൈന്‍ ട്യൂഷന്‍ കൊടുക്കുന്നു. ഫീസ് ഇനത്തില്‍ മാസം 40,000 രൂപ കിട്ടുന്നുമുണ്ട്.
ജോൺ ഇച്ചായന് 44 വയസ്സായി. ‘ഐആർഎസ്’ ഇൽ ജോയിന്റ് കമ്മീഷണറായ ഇച്ചായന് പ്രതിമാസം 2 ലക്ഷം അടുപ്പിച്ചാണ് സാലറി. ഞങ്ങളുടെ ഈ വരുമാനം കാരണം സാമ്പത്തികമായി പ്രശ്നങ്ങൾ ഒന്നുമില്ല.
ഇച്ചായന് കുട്ടിക്കാലം തൊട്ടുള്ള നാല് ആത്മ സുഹൃത്തുക്കളുണ്ട്. അവരും ഡെല്‍ഹിയില്‍ തന്നെ ഫാമിലിയായി സെറ്റിൽഡാണ്. ഞങ്ങൾ നാല് ഫാമിലിയൂം തമ്മില്‍ നല്ല അടുപ്പത്തിലുമാണ്.
കല്യാണം ശേഷം 7 വര്‍ഷം വരെ ഇച്ചായന്‍ ജോലി കഴിഞ്ഞതും നേരെ വീട്ടിലേക്ക് വരുമായിരുന്നു. ശനിയാഴ്ച മാത്രം കൂട്ടുകാരോട് കൂടെ കറങ്ങി നടക്കുമായിരുന്നു. ഞായറാഴ്‌ച ഇച്ചായന്‍ എന്റെ കൂടെ പള്ളിയിൽ വരുമായിരുന്നു. സെക്സിലും കുറ്റം പറയാൻ കഴിയില്ലായിരുന്നു. പിന്നെ ഞങ്ങൾ നാല് സ്ത്രീകൾ തമ്മില്‍ വല്ലപ്പോഴും മാത്രം ഒത്തുകൂടാറുണ്ട്… കൂടുതലും ഫോണിലൂടെയാണ് ഞങ്ങളുടെ സമ്പര്‍ക്കം.