കഴിക്കുന്നതിനിടയ്ക്ക് ബിബിൻ എന്റെ മുഖത്തേക്ക് നോക്കിയതേയില്ല; എങ്ങനെയൊക്കെയോ മുഖത്ത് ദേഷ്യം വരുത്തി ഇരിക്കുന്നത് കൊണ്ടാവും.
“ശെരി നിങ്ങൾ പോയി എന്തെങ്കിലും ചെയ്യ്, ഞാൻ പോയി അല്‍പ്പനേരം കിടക്കട്ടെ.” കഴിച്ചിട്ട് എല്ലാം കഴുകി ഒതുക്കി വച്ചശേഷം കിച്ചനിൽ വച്ച് ഞാൻ അവരോട് പറഞ്ഞു.
“ഓക്കെ മമ്മി.” മോള് എന്നോട് പറഞ്ഞിട്ട് ബിബിന്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു, “വാ ബിബിച്ച, ചെസ്സിൽ വേറെ കൊറച്ച് ടെക്നിക്സ് എനിക്ക് പറഞ്ഞു തരാമെന്ന് പറഞ്ഞില്ലേ.”
“മോള് പോയി ചെസ്സ് എടുത്ത് റെഡിയാക്കി വെക്ക്, എനിക്ക് ബിബിനോട് സംസാരിക്കാനുണ്ട്, അതുകഴിഞ്ഞ് ബിബിൻ വരും.”
“ഓക്കെ മമ്മി.” മോള് ഓടിപ്പോയി.
ബിബിൻ പെട്ടന്ന് അസ്വസ്ഥനായി എന്നെ നോക്കി.
“എന്താടാ നിന്റെ പ്രശ്നം?” മോള് പോയതും ഞാൻ ദേഷ്യത്തില്‍ ചോദിച്ചു. “നി പഴയ ബിബിനല്ല. നി ചീത്ത കുട്ടിയായി മാറി വരികയ.”
“അയ്യോ ആന്റി, ആന്റി എന്തൊക്കെയാ പറയുന്നേ —”
“എന്നോടുള്ള നിന്റെ പെരുമറ്റം മാറിയിരിക്കുന്നു, നിന്റെ നോട്ടം ശെരിയല്ല, രാവിലെ അലക്കിയ തുണികള്‍ വിരിച്ചിടുന്നതിനിടക്ക് എന്റെ ബ്രാ കപ്പിൽ നി പിടിച്ചു ഞെക്കുന്നതും ഞാൻ കണ്ടു.”
എന്റെ കുറ്റപ്പെടുത്തലുകൾ കേട്ട് ബിബിൻ ഞെട്ടി പോയി. അവന്റെ മുഖത്ത് പെട്ടന്ന് ഭയം നിറഞ്ഞു, അവന്റെ ശരീരം പോലും ചെറുതായി വിറയ്ക്കാൻ തുടങ്ങി.
അവന്റെ ആ അവസ്ഥ കണ്ടപ്പോ എനിക്കുതന്നെ സഹതാപം തോന്നിപ്പോയി. പക്ഷേ ഈയിടെയായി അവന്റെ മാറ്റങ്ങളാണ് എന്നെ വിഷമത്തിലാക്കിയത്. എന്നിട്ടും ഇപ്പോഴത്തെ അവന്റെ ഈ അവസ്ഥ കണ്ടിട്ട് എനിക്ക് അവനെ കൂടുതൽ വിഷമിപ്പിക്കാൻ മനസുവന്നില്ല. അവനോട് കൂടുതൽ ദേഷ്യപ്പെടാനും കഴിഞ്ഞില്ല. നിര്‍ബന്ധപൂര്‍വ്വം എന്റെ മുഖത്ത് ദേഷ്യം വരുത്തി നിന്നു എന്നല്ലാതെ സത്യത്തിൽ എന്റെ മനസ്സിൽ ദേഷ്യം ഒന്നും ഇല്ലായിരുന്നു.