“എന്ത് പണിഷ്മെന്റ്?” സംശയത്തോടെ ഞാൻ മുഖം ചുളിച്ചു.
“ആന്റി തന്നെ പറ.”
ഉടനെ ഞാൻ ആലോചിക്കാൻ തുടങ്ങി.
“ശെരി, തോൽക്കുന്ന ആൾക്ക് മൂന്ന് അടി.” ആലോചിച്ച ശേഷം ഞാൻ പറഞ്ഞു.
“അത് രസമില്ല ആന്റി. തോറ്റ ആള്‍ക്ക് മൂന്ന് കടി.” അവന്‍ പറഞ്ഞ പണിഷ്മെന്റ് കേട്ട് ഞാൻ ചിരിച്ചു.
“ശെരി, കടിയെങ്കിൽ കടി.” ചിരിച്ചുകൊണ്ട് ഞാനും സമ്മതിച്ചു. “എവിടെ കടിക്കും?”
“അത് ജയിച്ച ആളുടെ ഇഷ്ട്ടം. എവിടെ വേണമെങ്കിലും കടിക്കാം.” അവന്‍ പറഞ്ഞു.
ഉടനെ, അവന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലാവാതെ ഞാൻ അവനെ തുറിച്ചുനോക്കി. അവന്‍ കൂസലില്ലാതെ ഇരിക്കുന്നത് കണ്ടപ്പോ തെറ്റായ ഉദ്ദേശമൊന്നും അവന് ഉണ്ടാവില്ലെന്ന് ഞാൻ വിശ്വസിച്ചു. എന്നാലും മനസ്സിൽ എന്തോ ഒരു അസ്വസ്ഥത ഉണ്ടായി.
“ശെരി, സമ്മതിച്ചു.” അല്‍പ്പം കഴിഞ്ഞ് ഞാൻ പറഞ്ഞു.
“ഇപ്പൊ ആന്റി സമ്മതിച്ചിട്ട് പിന്നീട് ഒഴിഞ്ഞ് മാറരുത്.” അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇല്ലട, ബെറ്റ് പറഞ്ഞാൽ ബെറ്റ് തന്നെയാ, ഞാൻ ഒഴിഞ്ഞ് മാറില്ല, പക്ഷേ എന്റെ ആദ്യത്തെ കടി കിട്ടിയതും ബാക്കി രണ്ട് കടി തരാൻ സമ്മതിക്കാതെ നി ഓടാതിരുന്നാൽ മതി.”
“ഞാൻ ഓടില്ല, ആന്റി.”
“എന്ന നീയും പോയി നല്ല വെള്ളത്തില്‍ കുളിച്ച ശേഷം ചെസ്സ് ബോർഡും എടുത്തോണ്ട് വാ.”
ഉടനെ അവന്‍ ഉത്സാഹത്തോടെ അകത്തേക്ക് പോയി. ഞാനും അകത്ത് ഹാളില്‍ ചെന്ന് ടീപ്പോയ്ക്ക് രണ്ട് വശത്തും ഓരോ കസേര എടുത്തിട്ടിട്ട് ഒരു കസേരയില്‍ ഞാൻ ഇരുന്നു.
കുറച്ച് കഴിഞ്ഞ് ബിബിൻ കുളിയും കഴിഞ്ഞ് ചെസ്സ് ബോർഡുമായി വന്നു.
മോള് എവിടെയെന്ന് ചോദിച്ചപ്പോ, മോള് ബിബിന്റെ റൂമിൽ തന്നെ ബെഡ്ഡിൽ കിടന്നു കൊണ്ട് ലാപ്ടോപ്പിൽ ആനിമേഷന്‍ മൂവി നോക്കുന്ന എന്ന് ബിബിൻ പറഞ്ഞു.