ബിബിൻ വിരണ്ടു പോയി. കാരണം ആദ്യമായിട്ടാണ് കാര്യത്തിന് ബിബിനെ ഞാൻ അടിച്ചത്. ആദ്യമായിട്ടാണ് അവനോട് ഇങ്ങനെ ദേഷ്യപ്പെട്ടുന്നത്.
“എന്റെ ഭർത്താവിന്റെ ചേച്ചിയുടെ മോനാണ് നി, എന്നെക്കാളും 12 വയസ്സിന് ഇളയതാണ് നി. എന്നിട്ടും എന്റെ ബെസ്റ്റ് ഫ്രണ്ട് പോലെയല്ലേ നിന്നെ കണ്ടത്. എത്ര സ്നേഹം നിനക്ക് ഞാൻ തന്നു, എത്ര സ്വാതന്ത്ര്യമാണ് നിനക്ക് ഞാൻ തന്നത്!! ഏന്തുകാര്യവും എന്നോട് ഓപ്പണായി സംസാരിക്കാനുള്ള ഫ്രീഡം പോലും തന്നിട്ടുണ്ട്. എന്റെ എത്രയെത്ര സ്കൂൾ കോളേജ് രഹസ്യങ്ങളാ നിന്നെ വിശ്വസിച്ച് ഞാൻ പറഞ്ഞിട്ടുള്ളത്? എത്ര നല്ല കുട്ടിയായിരുന്നടാ നി!! പക്ഷേ നിന്റെ സ്വഭാവം ഇപ്പൊ മാറിയിരിക്കുന്നു.. രണ്ടാഴ്ചയായി എന്നോട് വഷളത്തരം നി കാണിക്കുന്നു.” ദേഷ്യവും സങ്കടവും നിറഞ്ഞ വാക്കുകളാണ് എന്റെ നാവില്‍ നിന്നും വീണത്.
“ഇല്ല ആന്റി. ഞാൻ വഷളത്തരമൊന്നും—”
“നുണ പറയുന്നത് മതിയാക്ക് ബിബിനെ.” ദേഷ്യപ്പെട്ട് പിന്നെയും ഒരടി അവന്റെ കൈയിൽ ഞാൻ കൊടുത്തു.”എന്റടുത്ത് തെറ്റായ ഉദ്ദേശ്യത്തോടുള്ള നിന്റെ ഈ സമീപനം ഉണ്ടല്ലോ, അത് നന്നല്ല ബിബിനെ. ഇത് ഞാൻ നിന്റെ അങ്കിളോട് പറയാൻ പോകുവ. നിന്റെ അമ്മേം വിളിച്ച് ഞാൻ എല്ലാം പറയും.” ഞാൻ ഭീഷണിപ്പെടുത്തി.
“അയ്യോ ആന്റി.. സോറി, സോറി, സോറി ആന്റി, തെറ്റായ ഉദ്ദേശ്യമൊന്നും എനിക്കില്ലായിരുന്നു ആന്റി, പ്ലീസ് ആന്റി, ആരോടും പറയല്ലേ. ഇനി എന്റെ വിരൽ പോലും ആന്റിടെ ദേഹത്ത് കൊള്ളില്ല, സത്യം.” പെട്ടന്ന് ബിബിൻ മുട്ടുകുത്തി വീണ് എന്റെ കാലില്‍ പിടിച്ചു കെഞ്ചിയതും ഞാൻ വല്ലാണ്ടായിപ്പോയി.