” പോടാ പട്ടി 😏😏😏😏…..
അയ്യോ ഡാ ഒരു കാര്യം പറയട്ടെ…. എന്നെ propose ചെയ്ത ഒരാളെ പറഞ്ഞാൽ നീ ഞെട്ടും ”
” വല്ല മമ്മൂട്ടി മോഹൻലാൽ എന്നൊക്കെ പറഞ്ഞാൽ ഞാൻ ഞെട്ടില്ല. കാരണം പ്രായം കുറെ ഉണ്ടല്ലോ… 😜😜😜”
“” പോടാ കോപ്പേ 😡😡😡 എങ്കിൽ നീ അറിയണ്ട “””
” അയ്യോ sorry… പറ….. Pls ചേച്ചി പറ ”
” ഡാ അതില്ലേ അത് ആരാന്ന് അറിയാമോ എന്റെ best friend… ഒരു പെണ്ണ് 😜😜😜”
” 😳😳😳 അതിന് അന്നൊക്കെ ലെസ്ബിയൻ ആണെന്ന് ആരേലും പറയുമോ.. ഇന്നാണെങ്കിൽ അവർക്കൊക്കെ ഒരു space ഉണ്ട് ”
” അറിയില്ലെടാ അവൾ അങ്ങനെ ആണോ എന്ന്… ഒരു ദിവസം ഞാനും അവളും മാത്രം ക്ലാസിൽ ഇരിക്കുവാരുന്നു. ഞാൻ എന്തൊക്കെയോ സംസാരിക്കാനുണ്ട്… പെട്ടന്ന് അവൾ എന്റെ കയ്യിൽ പിടിച്ചു അവളുടെ നെഞ്ചിലേക്ക് വെച്ചിട്ട് രേഷു i love u.. നീ എന്റെ ആണ് എന്ന് പറഞ്ഞിട്ട് കവിളിൽ ഒരു ഉമ്മയും തന്നു ഇറങ്ങി ഒരു പോക്കു. ഞാൻ ഷോക്ക് ആയി… പിന്നെ പേടി ആയി….
വീട്ടിൽ ചെന്നിട്ടും ഇത് തന്നെ ആലോചിച്. അന്ന് അറിയില്ലല്ലോ ഇങ്ങനെ പെണ്ണുങ്ങൾ തമ്മിൽ ഒക്കെ ഉണ്ടെന്ന്.. പിറ്റേന്ന് അവളോട് സംസാരിക്കാൻ തീരുമാനിച്ചാണ് ഞാൻ കോളേജിൽ പോയത്. പക്ഷെ അവൾ വന്നില്ല. പിന്നെ വരുന്നത് ഒരാഴ്ച കഴിഞ്ഞാ. അന്ന് വളരേ normal ആയിട്ട് സംസാരിച്ചു. അപ്പൊ അവളോട് ഒന്നും ചോദിക്കാൻ തോന്നിയില്ല…. പിന്നെ last exam ന്റെ അന്ന്…
അവൾ എന്നെ വിളിച്ചുകൊണ്ട് ഒരു ഒഴിഞ്ഞ class റൂമിൽ കയറി. Door അടച്ചു. എനിക്കെന്തോ നെഞ്ചിടിപ്പ് ഒക്കെ കൂടി…. അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു മുഖത്തൊക്കെ കുറെ ഉമ്മ തന്നു…. എന്നിട്ട് എന്റെ ചെവിയിൽ പറഞ്ഞു അന്ന് ഞാൻ പറഞ്ഞത് serious ആയിട്ടാണ്.. Realy i love u….