അങ്ങനെ ഞങൾ വെളിയിലേക്ക് ഇറങ്ങി. ഹൊ..ഞങ്ങളെ കൊണ്ടുപോകാൻ വന്ന വണ്ടി കണ്ടു അന്തം വിട്ടു. ഒരു stretch limo.
അതിൽ കയറി, സിറ്റി കാണാൻ പുറപ്പെട്ടു. ദീപലംകൃതമായ സിറ്റി. എങ്ങും എവിടെയും തിരക്ക്, ആളുകൾ, നിയോൺ പരസ്യ ബോർഡുകൾ, ഒരു മണിക്കൂർ കറക്കം കഴിഞ്ഞ് ഒരു ഷോപ്പിംഗ് മാളിൽ ഇറങ്ങി.
ഒന്നര മണിക്കൂറോളം ആ ഷോപ്പിംഗ് മാളിൽ കറങ്ങി, സുകന്യ യുടെ ക്രെഡിറ്റ് കാർഡിൽ അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങി. സുകന്യ ഭർത്താവിൻ്റെ ചെവിയിൽ എന്തോ മന്ത്രിച്ചു. പുള്ളി തല ആട്ടി.
രാകേഷ് – അതെ, ബാർ ഇന്ന് വേണ്ട. ഏതായാലും പാർട്ടി മറ്റന്നാൾ ആണ് അതിനു already bar ഒണ്ട്. അപ്പോ ഇന്ന് street food ആക്കാം.
അങ്ങനെ മാളിൽ നിന്നിറങ്ങി, അൽപ്പം ചെന്നപ്പോൾ അവിടെ ഒരു നൈറ്റ് മാർക്കറ്റ്. അതിൽ.നിറയെ ആളുകൾ പല പല restaurant, അവിടെ ഒക്കെ ആളുകൾ ഇരുന്നു കഴിക്കുന്നു. ഞങ്ങൾ ഒരു ഓപ്പൺ restaurant ൽ കയറി, ഓരോ ബിയർ ഓർഡർ ചെയ്തു,പിന്നെ രാകേഷ് ഞാഗൾക്ക് വേണ്ട് സീ ഫുഡ് പല വെറൈറ്റി ഓർഡർ ചെയ്തു. Squid, ഞണ്ട്, sea bass, കൊഞ്ച്…പല തരം. അതൊക്കെ നല്ല രുചി. വയറു നിറയെ തട്ടി. പിന്നെ ഏകദേശം 10 മണിയോടെ തിരിച്ചു വീട്ടിൽ എത്തി.
ക്ഷീണം കൊണ്ട് ഞങൾ കിടന്ന പാടെ ഉറങ്ങി പോയി.
പിറ്റേന്ന് രാവിലെ 6 മണിക്ക് സുകന്യ ഞ്ങളെ വിളിച്ചു ഉണര്ത്തി.
സുകന്യ – രണ്ടും വേഗം റെഡി ആയിക്കെ, നിങ്ങൾക്കുള്ള ഡ്രസ്സ് ഇതാ. 8 മണി ആകുമ്പോൾ വണ്ടി വരും, ഇന്ന് നമ്മൾ ഒരു ഹിൽ റിസോർട്ടിൽ ആണ് പോകുന്നത്.
ഞങൾ എഴുന്നേറ്റ് പ്രഭാത് കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു സുകന്യ കൊണ്ടുവന്ന് ഡ്രസ്സ് നോക്കി. ഇന്ന് രണ്ടു പേർക്കും നല്ല ഫുൾ covering ബ്രായും ഹൈ waist പാൻ്റീസ്, പിന്നെ ഒരു T shirt പിന്നെ jeans. ഇവൾക്ക് എങ്ങനെ ഞങ്ങളുടെ കൃത്യം size അറിയാം? ഓ ഞങൾ പലപ്പോഴും തമ്മിൽ തമ്മിൽ കിടന്നു സുഖിച്ചിട്ടുള്ളതല്ലേ.
ഡ്രസ്സ് ഒക്കെ ചെയ്ത്, താഴെ പോയി breakfast കഴിച്ചു. ഇന്ന് സുകന്യ ഞങ്ങളുടെ കൂടെ വരുന്നുണ്ട്. ഇന്നൊരു Toyota Prado ആണ് പിക്ക് ചെയ്യാൻ വന്നത്. അതിൽ കയറി ഞങൾ പുറപ്പെട്ടു. ഏകദേശം ഒരു മണിക്കൂർ കൊണ്ട് ഒരു കുന്നിൻ്റെ മുകളിൽ ഉള്ള റിസോർട്ടിൽ എത്തി. നല്ല തണുപ്പ്. സുകന്യ ബാഗിൽ നിന്ന് ഞങ്ങൾക്ക് ഓരോ ജാക്കറ്റ് തന്നു. അന്ന് വൈകിട്ട് വരെ അവിടെ ആയിരുന്നു. Zip line, trekking, boating, അങ്ങനെ പല പല പരിപാടികൾ. വൈകിട്ട് 7 മണിയോടെ അവിടുന്ന് ഡിന്നർ കഴിഞ്ഞ് ഇറങ്ങി. പിന്നെ അൽപ്പം ഷോപ്പിംഗ് സുകന്യ യുടെ വക. നാട്ടിലേക്ക് കുറച്ച് chocolates, പിന്നെ കുറച്ചു liquour chocolates, pista, badam, പിന്നെ കുറച്ചു ഇലക്ട്രോണിക്സ്. രാത്രി 9:30 യോടെ വീട്ടിൽ എത്തി.
വീട്ടിൽ എത്തിയപ്പോൾ രാകേഷ് Remy Martin പൊട്ടിച്ചു. പിന്നെ നാട്ട് വർത്തമാനം പറഞ്ഞു കൊണ്ട് അതടിച്ചു. ഒരു 11:30 ആയപ്പോൾ ഞങൾ പിരിഞ്ഞു.