ഞാൻ കളി പഠിച്ചു 9 [Soumya]

Posted by

ഞാൻ കളി പഠിച്ചു 9

Njaan Kali Padichu Part 9 | Author : Soumya

Previous Part ] [ www.kkstories.com]


 

മാന്യ വായനക്കാർക്ക് ഉള്ള എൻ്റെ നന്ദി ആദ്യമേ അറിയിക്കട്ടെ. ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം തുടർന്ന് വായിക്കുക.
അങ്ങനെ ഞങ്ങളുടെ മലേഷ്യൻ ട്രിപ്പിൻ്റെ ദിവസം എത്തി.  രാത്രി കോയമ്പത്തൂർ മദ്രാസ് 8:30ക്ക്. അവിടെ നിന്ന് പിറ്റേന്ന് വെളുപ്പിന് 2 മണിക്ക് ഇൻ്റർനാഷണൽ ടെർമിനലിൽ നിന്ന് Kulalampur.
ഞാനും, ഹേമയും സുകന്യ പറഞ്ഞത് അനുസരിച്ച് വീട്ടിൽ ഇടന്നുള്ള 4 ജോഡി ഡ്രസ്സ് മാത്രമേ ഞങൾ എടുത്തുള്ളൂ. പിന്നെ അവിടെ നിന്ന് എന്തെങ്കിലും ഒക്കെ വാങ്ങണം, അതിനു സ്ഥലം വേണം.
അങ്ങനെ ഞങൾ അടുത്ത് ദിവസം 9 മണിയോടെ Kulalampur വിമാനത്താവളത്തിൽ ചെന്നിറങ്ങി. പിന്നെ സുകന്യ പറഞ്ഞത് പോലെ മറ്റുള്ള യാത്ര ക്കാരുടെ പുറകെ നടന്ന്, ഇമിഗ്രേഷൻ, കസ്റ്റംസ് ഒക്കെ കഴിഞ്ഞ്, വെളിയിൽ എത്തി. വിമാനത്താവളത്തിനുള്ളിൽ തന്നെ സുകന്യ അവളുടെ ഭർത്താവും ഒത്ത് വന്നിരുന്നു.
ഞാനും, ഹേമയും സുകന്യ യെ കെട്ടിപിടിച്ചു . അവളുടെ ഭർത്താവ് ഞങ്ങൾക്ക് ഹസ്തദാനം നാൽകി. അവളുടെ ഭർത്താവിൻ്റെ പേര് രഘുവരൻ. രഘു എന്നാണ് അവള് വിളിക്കുന്നത്.
ഞങൾ എയർപോർട്ട് trolley തള്ളി വെളിയിൽ വന്നപ്പോൾ രഘു ഞങ്ങളെ ഒരു lexus വണ്ടിയുടെ അടുത്തേക്ക് കൊണ്ടുപോയി. അടിപൊളി വണ്ടി. സുകന്യ വൻ സെറ്റപ്പിലാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. വണ്ടി ഏകദേശം ഒരു 1 മണിക്കൂർ ഓടി ഒരു 2 നില വീടിൻ്റെ മുൻപിൽ.എത്തി. മുട്ടൻ വീട്.
മുറ്റത്തൊരു പൂന്തോട്ടം, ഒരു swimming pool, പിന്നെ ഏകദേശം 3 വേറെ വണ്ടികൾ അവിടെ കാർപോർച്ചിൽ കിടക്കുന്നു. രഘു doorbell അടിച്ചു. ഒരു 30 വസസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വാതിൽ തുറന്നു വെളിയിൽ വന്നു. എന്നിട്ട് ഞങ്ങളെ കണ്ടപ്പോൾ മലയ് ഭാഷയിൽ എന്തോ പറഞ്ഞു കൈ കൂപ്പി. Good morning ആവും. വീട്ടിൻ്റെ ഉള്ളിൽ നിന്ന് 2 പി വന്നു ഞങ്ങളുടെ ബാഗ് ഒക്കെ എടുത്ത് അകത്തേക്ക് പോയി.
മുകളിൽ നിങ്ങൾക്ക് റൂം set ചെയ്തിട്ടുണ്ട്. പോയി ഒന്ന് കുളിച്ചിട്ട് വാ. അപ്പോഴേക്കും breakfast ready ആകും. സുകന്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *