ഫുഡ് കഴിക്കാൻ ഇരുന്നു ഫുഡ് ഞാനാണ് വാരി കൊടുത്തത് അതുകണ്ട് അമ്മയ്ക്ക് ഒരു ഐഡിയ തോന്നി നിനക്ക് ഇവനെ കല്യാണം കഴിച്ചു കൂടെ അതിന് ഇതെന്റെ ചേട്ടൻ അല്ലേ നിനക്ക് ഇവനെ ഇഷ്ടമാണ ഇവനെ നിന്നെ ഒരുപാട് ഇഷ്ടമാണ് നിനക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് ഇത് അപ്പനോട് പറയാം ഞാനാകെ അമ്പരന്നുപോയി ചേട്ടന് അമ്മയും ചിരിക്കുന്നത് കണ്ടു ഇതെന്താ ഇവിടെ നടക്കുന്നത്
എനിക്ക് ഇവർ തമാശ പറയുന്നതാണെന്ന് തോന്നിപ്പോയി ഞാൻ ചേട്ടനോട് ചോദിച്ചു അമ്മ തമാശ പറഞ്ഞിട്ട് ചേട്ടൻ ചിരിക്കുകയാണ എനിക്ക് ശരിക്കും ചേട്ടനെ ഇഷ്ടമാണ് അത് തന്നെയാടി പോത്തേ അമ്മ ചോദിച്ചത് ഞാനൊരു അനാഥയാണ് ഇത് കേട്ടത് എന്റെ കണ്ണ് നിറഞ്ഞു അമ്മ വന്ന് ചേട്ടനെ കെട്ടിപ്പിടിച്ചു നിനക്ക് ഞങ്ങളില്ലേ മക്കളിൽ എങ്കിലും നിന്റെ വളർത് അപ്പനും അമ്മയും നിന്നെ പൊന്നുപോലെയല്ലേ നോക്കുന്നത്
പിന്നെ ഞങ്ങൾ നിന്റെ കൂടെ ഇല്ലേ നിന്റെ കുടുംബം എല്ലാം മരിച്ചിട്ടും നിന്നെ ഒരു മകനെ പോലെ വളർത്തിയില്ലേ ഇനി ഞാൻ നിന്റെ കല്യാണം നടത്തി തരാം ഇനി നിനക്ക് രണ്ട് പെണ്ണ് വേണങ്കിലും നടത്തം അത് ആന്റി ആരെ ആണ് ഇവിടെ തന്നെ ഉണ്ട് ഞാൻ ഓക്കേ എന്ന് അനിയത്തി പറഞ്ഞു അങ്ങനെ അപ്പൻ വന്നു
അമ്മ അപ്പനോട് കാര്യങ്ങളെല്ലാം പറഞ്ഞു ഞാനത് ഒന്ന് ചോദിച്ചു നോക്കിയിട്ട് പറയാം അപ്പൻ ഫോണെടുത്ത് കുറെ നേരം സംസാരിക്കുന്നത് കേട്ടു എനിക്കൊന്നും മനസ്സിലായില്ല കുറച്ചുകഴിഞ്ഞ് അപ്പൻ വന്ന് അമ്മയോട് പറഞ്ഞു ആ അത് ശരിയാക്കാം ഒരു കൊല്ലം കഴിയട്ടെ