അവൻ ഒരു പക്കാ കോഴിയാണ്.. എല്ലാവരും എത്തുമ്പോൾ തന്നെ രാത്രി പത്തുമണി ആയിരുന്നു. അതുകൊണ്ട് ആദ്യം തന്നെ ഭക്ഷണം കഴിച്ച് ഞങ്ങൾ ടെറസിലോട്ട് പോയി. അമ്മയോ ടും ഭാര്യയോടും കിടന്നോ എന്ന് പറഞ്ഞു ഞങ്ങൾ പാർട്ടി ആരംഭിച്ചു..
അഭിയും അഖിലും ഗൾഫിലാണ്.. ബാക്കിയുള്ളവർക്കും നാട്ടിൽ ജോലിയുണ്ട്.. ഞാൻ മാത്രമാണ് ജോലിയില്ലാതെ നടക്കുന്നത്.. കല്യാണം കഴിഞ്ഞതുകൊണ്ട് തന്നെ പെട്ടെന്ന് ഒരു ജോലി നോക്കാൻ എല്ലാവരും എന്നെ ഉപദേശിച്ചു.. അഭിയുടെ ഞാൻ ഗൾഫിലേക്ക് ഒരു വിസ എടുത്തു തരാൻ പറഞ്ഞു..
അവനത് സമ്മതിക്കുകയും ചെയ്തു.. അഖിലിന്റെ കമ്പനിയിൽ ഒരു വേക്കൻസി ഉണ്ടെന്ന് അവൻ പറഞ്ഞു.. താല്പര്യമുണ്ടെങ്കിൽ അവൻ റെക്കമെന്റ് ചെയ്യാ എന്ന് എന്നോട് പറഞ്ഞു..
ഞാൻ അവരോട് നന്ദി പറഞ്ഞു കാരണം ഇപ്പോൾ എനിക്കൊരു ജോലി വളരെ അത്യാവശ്യമാണ്.. അങ്ങനെ കുറെ കാര്യങ്ങൾ സംസാരിച്ച് അവസാനം പതിവുപോലെ എല്ലാവരും ആദ്യരാത്രിയെക്കുറിച്ച് ആയി സംസാരം..
കല്യാണംകഴിഞ്ഞ അന്ന് തന്നെ.. അവൾക്ക് പിരീഡ് സ് ആയതുകൊണ്ട് കാര്യങ്ങളൊന്നും നടന്നില്ല എന്ന് പറഞ്ഞപ്പോൾ.. അവരെല്ലാവരും എന്നെ കളിയാക്കി. പെട്ടെന്ന് ശില്പ മുകളിലോട്ട് കയറി വന്നു.. എല്ലാവരും പെട്ടെന്ന് സൈലൻസ് ആയി..
ശിൽപ: അനന്തു ഞാൻ കിടക്കാൻ പോവാണ് തണുത്ത വെള്ളം വേണമെങ്കിൽ ഫ്രിഡ്ജിൽ ഇരിപ്പുണ്ട്..
ഞാൻ: ആ നീ കിടന്നോ വെള്ളം വേണമെങ്കിൽ ഞാൻ എടുത്തോളാം..
അഭി: ആ പെങ്ങളെ ഒരു പെഗ് അടിക്കുന്നുണ്ടോ.. നന്നായി ഉറക്കം വരും..
ശില്പ: അയ്യോ വേണ്ട അഭിയേട്ടാ..