രേവതി ഇത് കണ്ടു മാനുവലിനെ നോക്കി അടുക്കളയിൽ തന്നെ നിന്നു.
അടുത്ത ദിവസം മാനുവലും അജിത്തും വന്നപ്പോൾ അവള് പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു
അജിത്ത്: നീ എന്താ ഇവിടെ നിൽക്കുന്നത്
രേവതി: ഞാൻ എത്ര വട്ടം വിളിച്ചു
അജിത്ത്: ഓ എൻ്റെ ഫോൺ സൈലൻ്റ് ആയിരുന്നു
മാനുവൽ ഇത് കെട്ട് ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി
രേവതി: അതേ പ്രഗ്നൻസി ടെസ്റ്റ് നീ മേടിച്ചോണ്ട് വാ
അവൻ അതു കേട്ട് മിണ്ടാതെ നിന്നു
രേവതി: മേധിച്ചോണ്ട് വാ
അജിത്ത് വേഗം പോയ് പ്രഗ്നൻസി കിറ്റ് മേടിച്ചുകൊണ്ട് വന്നു ശേഷം അവള് അതു നോക്കി അപ്പോഴും അവൾക് പോസിറ്റീവ് ആയിട്ടില്ല.
അജിത്ത്: ചിലപ്പോൾ നിനക്കും എന്തെങ്കിലും പ്രോബ്ലം കാണും അതാണ്
മാനുവൽ അതു കേട്ട് എഴുന്നേറ്റ് നിന്ന് അവരുടെ നടുവിൽ ആയി ഇരുന്നു.
മാനുവൽ: കുഴപ്പമില്ല നമുക്ക് ഇനിയും ശ്രമിക്കാം
രേവതി: അതിനുള്ള പണം ഇല്ല
മാനുവൽ: എങ്കിൽ മറ്റെന്തെങ്കിലും. വഴി ഉണ്ടാവും നിങൾ വിശമിക്കല്ലേ എല്ലാം ശരിയാവും
ശേഷം മാനുവൽ രേവതിയെ നോക്കി രേവതി അവനെയും നോക്കി രണ്ടു പേരും മുഖത്തോട് മുഖം നോക്കി ചിരിച്ചു.
പിന്നീട് അജിത്ത് ഡോക്ടറിനോട് സംസാരിക്കുന്ന സമയം
ഡോക്ടർ: ഞാൻ പറഞ്ഞില്ലേ ചിലപ്പോഴേ നടക്കു എന്ന് അതിനു നിങൾ രണ്ടു പേരും സമ്മതിച്ചത് ആണ്
അജിത്ത്: സാർ same ടെസ്റ്റ് വീണ്ടും ചെയ്യണം എങ്കിൽ പണം ഇല്ല അതിനു എന്തെകിലും ഇളവ് വരുത്തുമോ
ഡോക്ടർ: വരുത്തും എന്ന് പറയണം എന്നുണ്ട് പക്ഷേ ഞാൻ ഇവിടുത്തെ വെറും ഒരു ഡോക്ടർ ആണ് എനിക്ക് പരിമിതികൾ ഉണ്ട്
അതിനു ശേഷം രാവിലെ വീട്ടിൽ റെഡി ആയി കമ്പനിയിൽ പോകാൻ റെഡി ആയ അജിത്ത് ഉറങ്ങി കിടക്കുന്ന രേവതിയുടെ അടുത്ത് വന്നു