അതിഥി [AK]

Posted by

അവള് അതു പറഞ്ഞു അവൻ്റെ തോളിൽ ചാഞ്ഞു.

അന്ന് രാത്രി തന്നെ മാനുവൽ അജിത്തിൻ്റെ വീട്ടിലേക്ക് വന്നു അവനെ സ്വാഗതം ചെയ്ത ശേഷം അകത്തെ ഹാളിലേക്ക് കയറ്റി

അജിത്ത്: ദേ ഈ സോഫ ആണ് ഫ്രീ ഉള്ളത് ഇതിൽ കിടന്നോള്

മാനുവൽ: ഇത്രയും തന്നെ ധാരാളം ഇതിൽ എനിക്ക് ഒരുപാട് നന്ദി ഉണ്ട്

ശേഷം അജിത്ത് ഫ്രിഡ്ജിൽ ബിയർ നോക്കി പക്ഷെ അതില്ലായിരുന്നു.

മാനുവൽ: ബിയർ അല്ലേ എൻ്റെ കയ്യിൽ വേറൊന്നുണ്ട്

മാനുവൽ പൊതി എടുത്തു കാണിച്ചു അജിത്ത് അപ്പോള് അവൻ്റെ കുഞ്ഞിൻ്റെ മുറിയിലേക്ക് കൊണ്ട് പോയ് അവിടെ നിന്ന് ഇരുവരും പോക വലിച്ചുകൊണ്ട് ഇരുന്നു പിന്നെ ഇരുവരും ആ മുറിയിൽ തന്നെ ഇരുന്നു ഉറങ്ങി പോയി. രാവിലെ രേവതി വന്നു നോക്കുമ്പോൾ ഇരുവരും ആ മുറിയിൽ ഇരുന്നു ഉറങ്ങുന്നത് ആണ് കണ്ടത്.

അവള് അജിത്തിനെ വിളിച്ചു

രേവതി: അജിത്ത്….അജിത്ത്

അജിത്ത് എഴുന്നേറ്റ്

രേവതി: നിങൾ എന്താ ഈ മുറിയിൽ

അജിത്ത്: ഇന്നലെ ഇവിടെ ഓരോന്നു സംസാരിച്ചു ഇവിടെ ഇരുന്നു തന്നെ ഉറങ്ങി പോയ്.

അതിനു ശേഷം മാനുവൽ അവിടെ ഇരുന്ന ഫോട്ടോ മാറ്റി അവിടെ ത്രോ ചെയ്യാൻ പറ്റുന്ന റൗണ്ട് റൗണ്ട് ഉള്ള ഒരു തുണി തൂക്കി അതു കണ്ട് രേവതി

രേവതി: അവിടെ ഒരു ഫോട്ടോ ഉണ്ടായിരുന്നു

മാനുവൽ: ഞങൾ ഇരുന്നത് പോലെ തിരിച്ചു വെക്കും

അവള് അതുകേട്ട് മാനുവലിനെ നോക്കി അവൻ ത്രൂ ചെയ്തു അതു നേരെ കൊണ്ടു

മാനുവൽ: ഇനി നീ ഏറി

അജിത്ത് എറിഞ്ഞു മാനുവൽ എറിഞ്ഞ് കൊണ്ട പോലെ നടുക്ക് വന്നില്ല എങ്കിലും അതു കൊണ്ട്

മാനുവൽ: എൻ്റെ ലെവൽ വന്നില്ല

അജിത്ത്: കുഴപ്പമില്ല മത്സരം ഒന്നുമല്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *