അതിഥി [AK]

Posted by

മാനുവൽ: ഇന്ന് ഞാൻ മരുന്ന് കൊണ്ട് വന്നില്ല

അജിത്ത്: അതല്ല ഇത് മറ്റൊരു ഇമ്പോർട്ടൻ്റ് കാര്യം ആണ്

മാനുവൽ: എന്താ…..

ശേഷം അജിത്ത് തിരികെ വീട്ടിലേക്ക് എത്തി അവൻ രേവതിയോട് ആയി പറഞ്ഞു

അജിത്ത്: അവൻ യെസ് പറഞ്ഞു

രേവതി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അന്ന് രാത്രി കിസ് ചെയ്തുകൊണ്ട് രേവതി അജിത്തിന് മുകളിൽ കിടക്കുക ആയിരുന്നു പക്ഷേ അജിത്ത് ഒരു താല്പര്യം ഇല്ലാതെ അവിടെ കിടന്നു

രേവതി: എന്താ പറ്റിയത്

അജിത്ത്: എനിക്ക് ആകെ ക്ഷീണം നമുക്ക് ഉറങ്ങാം

രേവതി അതു കേട്ട് അവനെ കെട്ടി പിടിച്ചു കിടന്നു ഉറങ്ങി.

അടുത്ത ദിവസം സ്പേം ടെസ്റ്റ് ചെയ്യാൻ മാനുവലും അജിത്തും ഹോസ്പിറ്റലിൽ പോയ് അപ്പോള് മാനുവൽ അജിത്തിനോട് ആയി

മാനുവൽ: എനിക്ക് ഒരു ഒരു സഹായം വേണം സഹായം എന്നാല് വലിയ സഹായം

അജിത്ത്: എന്താണ്

മാനുവൽ: ഞാൻ നിങ്ങളുടെ കുറച്ചു നാളത്തേക്ക് സ്റ്റേ ചെയ്തോട്ടെ

അജിത്ത്: ഞങ്ങളുടെ വീടിലോ

മാനുവൽ: അതേ ബുദ്ധിമുട്ട് ആവില്ല എങ്കിൽ

അജിത്ത് ഒന്ന് ആലോചിച്ച ശേഷം ഞാൻ രേവതിയോട് ചോദിച്ചിട്ട് പറയാം.അപ്പോള് ഡോക്ടർ വിളിച്ചു അപ്പോള് അജിത്ത് അകത്തേക്ക് കയറി.

പിന്നീട് അജിത്ത് രേവതിയോട്

അജിത്ത്: നിനക്ക് സമ്മതമാണോ

രേവതി: നമ്മുടെ വീട്ടിൽ അതിനുള്ള സ്പേസ് ഇല്ലല്ലോ അയാളെ എന്തായാലും ഞാൻ നമ്മുടെ കുഞ്ഞിൻ്റെ മുറിയിൽ കിടത്തില്ല

അജിത്ത്: അയാളെ നമുക്ക് ഹാളിലെ സോഫയിൽ കിടത്തം

രേവതി അവനെ. നോക്കി

അജിത്ത്: അവൻ ഇത്തരത്തിൽ ഉള്ള സഹായം ചെയ്ത ശേഷം ഞാൻ എങ്ങനെ പറ്റില്ല എന്നു പറയുന്നത്

രേവതി: നീ എന്തായാലും തീരുമാനിച്ചില്ലേ പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *