രേവതി: മാനുവൽ വർക്ക് ഔട്ട് ചെയ്യാറുണ്ടോ
മാനുവൽ: ചിലപ്പോൾ ഓടാൻ പോകാറുണ്ട്
രേവതി: എന്തെങ്കിലും രോഗങ്ങളോ മറ്റോ വന്നിട്ടുണ്ടോ
മാനുവൽ: ഏയ് ഇല്ല…ചെറുപ്പത്തിൽ എനിക്ക് ചിക്കൻ പോക്സ് വന്നിരുന്നു എന്ന് എൻ്റെ അമ്മ കൊറെ ഇല എല്ലാം കൊണ്ട് വന്നു ദേഹത്ത് ഇട്ട് അമർത്തി ഉരയ്ക്കും….
രേവതി: എന്നിട്ട് മാറിയോ
മാനുവൽ: മാറി പിന്നീട് അത്തരത്തിലുള്ള രോഗം വന്നിട്ടില്ല.
രേവതി അതു കേട്ട് ചിരിച്ചു ഇത് അജിത്തും ശ്രദ്ധിച്ചു
രേവതി: ഏതു വരെ പഠിച്ചു
മാനുവൽ: പ്ലസ് ടൂ വരെ പിന്നെ നിർത്തി
രേവതി: അതെന്തു പറ്റി
മാനുവൽ: ഓരോ പ്രശ്നങ്ങൾ പിന്നെ വീട്ടിലെ അവസ്ഥ അപ്പോള് ഒരു ജോലിക്ക് ഇറങ്ങേണ്ടി വന്നു.
രേവതി: ഓക്കേ വലിക്കുവോ
മാനുവൽ: ഏയ് ഇല്ല
മാനുവൽ അജിത്തിനെ കണ്ണടച്ച് കാണിച്ചു. ശേഷം കഴിച്ചു കഴിഞ്ഞ് രേവതി അവന് കൈ കൊടുത്തു
മാനുവൽ: അപ്പോ കാണം
രേവതി: ശെരി
അവള് ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു
അജിത്ത്: ഞാനും ഒന്ന് നടന്നിട്ട് വരാം അജിത്ത് മാനുവൽ ആയി നടക്കാൻ ഇറങ്ങി മാനുവൽ മുൻപേ പോയ് രേവതി ആ സമയം അവനെ നോക്കി അജിത്ത് ആ സമയം അവളെ നോക്കി അവള് ശെരി എന്ന രീതിയിൽ തലയാട്ടി.
തിരിച്ചു പോകുന്ന വഴി അജിത്ത്
അജിത്ത്: ഒരു ബിയർ കുടിക്കുന്നോ
മാനുവൽ: അയ്യോ എൻ്റെ വയർ ഫുൾ ആണ് സ്പേസ് ഇല്ല
അജിത്ത് അതു കേട്ട് ചിരിച്ചു ശേഷം അജിത്ത് അവിടെ നിന്ന് അവന് കൊടുക്കാം എന്ന് പറഞ്ഞ പണം നൽകി
മാനുവൽ അവനെ നോക്കി പറഞ്ഞു
മാനുവൽ: അജിത്ത് വളരെ അധികം നന്ദി ഉണ്ട്
അജിത്ത്: എനിക്ക് ഒരു കാര്യം നീ ഇതിന് പകരം ചെയ്തു തരണം