രേവതി: എന്ത് വഴി
അജിത്ത്: പ്രശ്നം എനിക്കല്ലേ ഞാൻ തന്നെ വഴി കണ്ട് പിടിക്കാം
അതിനു ശേഷം അടുത്ത ദിവസം കമ്പനിയിൽ ജോലി ചെയ്യുന്ന സമയം അജിത്ത് മനുവലിനെ നോക്കി. അജിത്ത് പതിയെ അവൻ്റെ അടുത്ത് വന്നു. അവർ ഒരുമിച്ച് ഇരിക്കുന്ന സമയം അജിത്ത് അവനോടു ആയി
അജിത്ത്: നിനക്ക് ഇവിടെ ജോലി എല്ലാം എങ്ങനെ ഉണ്ട്
മാനുവൽ: ഓകെ ആണ് എന്താ ചോദിച്ചത് ദയവായി എന്നെ പറഞ്ഞു വിടുവാണ് എന്നൊന്നും പറയരുത്
അജിത്ത്: അതൊന്നുമല്ല താൻ പുറത്ത് പോകുന്ന കാര്യം എന്തായി
മാനുവൽ: ഏജൻസി ക്യാഷ് കൊടുത്തു ഇനി പകുതി കൂടെ കൊടുക്കണം. അജിത്ത് ഇവിടെ കമ്പനി ലോൺ കൊടുക്കുമോ
അജിത്ത്: അതിനെക്കുറിച്ച് എനിക്കറിയില്ല പക്ഷേ എനിക്ക് ക്യാഷ് തരാൻ പറ്റും
അന്ന് വൈകിട്ട് ഡിന്നർ കഴിക്കാൻ അജിത്ത് മാനുവലിനെ ക്ഷണിച്ചു ശേഷം മാനുവൽ വന്ന ശേഷം അജിത്ത് അവനെ അകത്തേക്ക് കയറ്റി. ശേഷം അജിത്ത് ഇപ്പോള് വരാം എന്ന് പറഞ്ഞു അകത്തേക്ക് പോയ് മാനുവൽ വീട് മുഴുവൻ നോക്കി അവിടെ നിന്ന് ഇതെ സമയം അകത്ത് രേവതി അജിത്തിനോട്.
രേവതി: നീ കാണിച്ച ഫോട്ടോയിലേക്കാൾ സുന്ദരൻ ആണ് ഒരു മോഡലിനെ പോലെ പിന്നെ ഞാൻ കാണിച്ച ആളെക്കാൾ യംഗർ ആണ് എനിക് എന്തോ ഇതിൽ ഒരു സംശയം ഉണ്ട്
അജിത്ത് ഒന്നും പറഞ്ഞില്ല ശേഷം മൂവരും ആഹാരം കഴിക്കാൻ ഇരുന്നു.
മാനുവൽ: നിങ്ങൾക്ക് അറിയാൻ വഴിയില്ല അജിത്തിന് കമ്പനിയിൽ നല്ല പേരാണ്
രേവതി: അതെയോ
മാനുവൽ: സത്യമാണ്
മാനുവൽ: ഈ ചിക്കൻ ഫ്രൈ കൊള്ളാം കേട്ടോ നന്നായിട്ടുണ്ട്
രേവതി: ഫ്രൈ ഇഷ്ടം ആണോ
മാനുവൽ: ഇഷ്ടം ആണ് ഇന്നത് എന്നൊന്നുമില്ല നല്ല ആഹാരം എല്ലാം ഇഷ്ടം ആണ്