മാനുവൽ: thank you sir
അജിത്തും തിരികെ മനുവലിന് കൈ കൊടുത്തു. ശേഷം അവൻ അവിടെ നിന്ന് പോയ്.
അടുത്ത ദിവസം അജിത്ത് ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ അവനെ മാനുവൽ വിളിച്ചു
മാനുവൽ: എന്നോട് warehouse പോകാൻ പറഞ്ഞു എനിക് എവിടേ ആണന്നു അറിയില്ല സാറിന് അറിയാമെങ്കിൽ കൂടെ വരമോ
അജിത്ത് ഒന്ന് ആലോചിച്ച ശേഷം അവൻ്റെ കൂടെ പോയ്.
അജിത്ത് അവനെ warehouse കാണിച്ച് കൊടുത്തു.ഇതെ സമയം മാനുവൽ ട്രക്ക് ഓടിക്കുക ആയിരുന്നു
മാനുവൽ: സാറിന് ട്രക്ക് ഓടികാൻ അറിയാമോ
അജിത്ത്: ആദ്യ സാർ വിളി നിർത് ഇവിടെ ആരും സാർ എന്നൊന്നും വിളിക്കാറില്ല.
മാനുവൽ: അജിത്ത് ട്രക്ക് ഓടിക്കുമോ
അജിത്ത്: ഇല്ല ഞാൻ ഓടിക്കാറില്ല
മാനുവൽ: അതെന്തു പറ്റി ഈസി അല്ലേ നോക്ക്.
മാനുവൽ അജിത്തിൻ്റെ കൈ എടുത്തു സ്റ്റിയറിങ്ങിൽ വെച്ച് അവനെ അതിൻ്റെ ഗിയർ ഇടുന്നത് കാണിച്ചു കൊടുത്തു ആ സമയം അവൻ്റെ കയ്യുടെ ബലം അജിത്ത് തിരിച്ചറിഞ്ഞു.
മാനുവൽ: ഓടിച്ച് നോക്കുന്നോ
അജിത്ത്: ഏയ് വേണ്ട
മാനുവൽ: ഒന്നുമില്ല ഇപ്പുറത്ത് വാ
മാനുവൽ എഴുന്നേറ്റ് മാറി അജിത്തിനെ ഡ്രൈവിംഗ് സീറ്റിലേക്ക് മാറ്റി.മാനുവൽ ഇരുന്ന ശേഷം അവനോട് പതിയെ എടുക്കാൻ പറഞ്ഞു അപ്പോള് അജിത്ത് വണ്ടി എടുത്തു. മുന്നോട്ടു പൊക്കൊണ്ടിരുന്നപ്പോൾ വണ്ടി പെട്ടെന്ന് നിന്നു അപ്പോള് മനുവലിൻ്റെ ബാഗിൽ നിന്നും ഒരു പൊതി താഴേക്ക് വീണു അതു അജിത്ത് കണ്ട് അവൻ. അതെടുത്ത് നോക്കി ശേഷം മനുവലിനെയും.
അജിത്ത്: ഇതിൻ്റെ വലി ഉണ്ടോ
മാനുവൽ: വല്ലപ്പോഴും
അജിത്ത് ആ പൊത്തി അവന് തിരികെ നൽകി.