അജിത്ത്: എന്താ ഉണ്ടായത്
മാനുവൽ: അവർ ചതിക്കുക ആയിരുന്നു പണം ആയി അവർ കടന്ന് കളഞ്ഞു ഞാൻ അവരുടെ പിന്നാലെ പോയ് കണ്ട് പിടിച്ച് പക്ഷേ ഞാൻ ഒറ്റയ്ക്ക് മാത്രേ ഉണ്ടായിരുന്നുള്ളൂ
അജിത്ത്: ഇനിയിപ്പോ എന്താ നിൻ്റെ പ്ലാൻ
മാനുവൽ: അറിയില്ല ഞാൻ കുറച്ചു ദിവസം ഇവിടെ നിന്നോട്ടെ
അജിത്ത്: നിനക്ക് കമ്പനി ജോലി ഇനി മുതൽ കാണില്ല അവിടെ പഴയ ആൾ വന്നു
മാനുവൽ അതു കേട്ട് തലയിൽ കൈ വെച്ചിരുന്നു അവൻ്റെ അവസ്ഥ കണ്ടു രേവതിയ്ക് വിഷമം ആയി. അവള് അജിത്ത് കാണാതെ അവൻ്റെ കയ്യിൽ പിടിച്ചു ശേഷം അവനെ സമാധാനിപ്പിച്ചു.
രാത്രി പതിവുപോലെ മാനുവൽ സോഫയിൽ കിടന്നു ഇതെ സമയം അകത്ത് രേവതിയും അജിത്തും കിടക്കുന്ന സമയം രേവതി അജിത്തിനോട്
രേവതി: നിനക്ക് അവൻ ഇവിടെ നിൽക്കുന്നത് ഇഷ്ടമല്ലേ
അജിത്ത്: എന്നു വെച്ചാൽ ഇത്ര നാൾ അവന് ഒരു ജോലി ഉണ്ടായിരുന്നു ഇനി മുതൽ അവനെ ഇവിടെ നിർത്തി പോകണ്ടേ
രേവതി: ഞാൻ ഇവിടെ ഇല്ലേ പിന്നെ എന്താ
അജിത്ത് ഒന്നും മൂളി
രേവതി: നീ അവന് ഒരു ജോലി ശെരിയാക്കി കൊടുക് അപ്പോള് പൊക്കോളും അവൻ
അതിനു ശേഷം പതിയെ ഇരുവരും മയങ്ങി.
രാവിലെ എഴുന്നേറ്റ് അജിത്ത് കുളിച്ച് റെഡി ആയി പോകാൻ ആയി വന്നു അജിത്ത് മനുവലിനേ നോക്കി
അജിത്ത്: നീ ഇവിടെ വെറുതെ ഇരിക്കുവല്ലേ വീട്ടിൽ കുറച്ചു വൃത്തി ആകാനുണ്ട് നീ അതൊക്കെ ചെയ്തേക്ക്കമോ
മാനുവൽ: ഞാൻ ചെയ്തോളം
അജിത്ത് ഒന്ന് മൂളിയ ശേഷം അവൻ കമ്പനിയിലേക്ക് പോയ്.
അതിനു ശേഷം രേവതി മനുവലിനോട്
രേവതി: ഞാൻ ഒന്ന് പുറത്ത് പോയ് വരാം
മാനുവൽ: ഞാനും കൂടെ വരാം
രേവതി: എന്നാല് വാ