ഡോർ അടഞ്ഞാണ് കിടക്കുന്നത്.
ജന്നി ചേച്ചി വാതിൽ തട്ടി. ആന്റി ആണ് വാതിൽ തുറന്നത്.
“എന്താ ജനിമോളെ…വാ.. കേറി വാ..
ആന്റി പറഞ്ഞു.ജന്നിചേച്ചിയും ഞാനും അകത്തു കേറി.രണ്ടുപേരും ബെഡിൽ ഇരുന്നു എന്തോ സംസാരിച്ച് ഇരിക്കുക യാണ്.
“ഭക്ഷണം കഴിക്കാൻ ആയില്ലേ. എവിടെ നിന്റെ ഫ്രണ്ട്‌സ് ഒക്കെ..
മമ്മി ചോദിച്ചു.ജന്നി അതിനു മറുപടി പറയാതെ മമ്മിയുടെ ചെവിയിൽ എന്തോ
രഹസ്യം പറഞ്ഞു.
“ഹ. ആഹാ.. ഇതാണോ കാര്യം..ഉം ശരിയാക്കാം.. മമ്മി പറഞ്ഞു.
“താങ്ക്സ് ആന്റി..
ജന്നി മമ്മിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു.
“എന്താ രഹസ്യം.. പ്രിയ ആന്റി ചോദിച്ചു.
“അവൾക്കും ഫ്രിണ്ട്സിനും ഓരോ ബോട്ടിൽ വൈനും ബിയറും വേണമെന്ന്..
മമ്മി പറഞ്ഞു.
“അതിനെന്താ മോളെ….പ്രിയ ആന്റി എണീറ്റു എന്നിട്ട് പുറത്തേക്ക് പോയി.
“മോൾ കഴിച്ചു കഴിഞ്ഞു പൊയ്ക്കോ കേട്ടോ.. മമ്മി എന്നോട് പറഞ്ഞു.
“ഉം.. ഞാൻ മനസില്ലമനസോടെ മൂളി.
പ്രിയആന്റി അപ്പോഴേക്കും ഒരു കവർ കൊണ്ട് വന്നു ജന്നിചേച്ചിക്ക് കൊടുത്തു.
“ഫുഡ് അങ്ങോട്ട് കൊടുത്തു വിടാം കേട്ടോ.. പ്രിയആന്റി പറഞ്ഞു.
ചേച്ചി തലയാട്ടി. പിന്നെ കവറുമായി പുറത്ത് പോയി.
“പോ.. പോയി ഭക്ഷണം കഴിക്ക്..
മമ്മി പറഞ്ഞു. ഞാൻ ഡെയിനിങ് റൂമി
ലേക്ക് പോയി.
ഫുഡ് കഴിഞ്ഞു ഞാൻ വീണ്ടും മുകളിൽ ജന്നി ചേച്ചിയുടെ റൂമിൽ പോയി
ഞാൻ ചെന്നപ്പോ ജന്നിചേച്ചിയും കൂട്ടരും
ഭക്ഷണം കഴിക്കുകയാണ്.
“മോൾ കഴിച്ചോ.. ജന്നി ചേച്ചി ചോദിച്ചു.
“ഹും കഴിച്ചു.. ഞാൻ പറഞ്ഞു. എല്ലാവരുടെയും മുഖം തുടുത്തിരിക്കുന്നു
കണ്ണും കലങ്ങി ഇരിക്കുന്നു.നിലത്ത് ഇരു
ന്നാണ് ഭക്ഷണം കഴിക്കുന്നത്.ഒഴിഞ്ഞ വൈൻ കുപ്പി കുറച്ചു മാറി ഇരിപ്പുണ്ട്.
“ഡീ.. നിനക്ക് ഇനി വേണോ.. ബോട്ടിലിൽ ഉള്ള ബാക്കി ബിയർ കാണിച്ചു ആലിയ
മായയോട് ചോദിച്ചു.
“ഉം.. ചിക്കൻ കടിച്ചു ചവക്കുന്നത്തിന്റെ ഇടയിൽ മായ മൂളി.
ആലിയ ബോട്ടിൽ മായയുടെ ചുണ്ടിൽ വെച്ചു കൊടുത്തു. ഒരു ഇറക്ക് കുടിച്ചു മായ മതി എന്ന് കൈകൊണ്ടു കാണിച്ചു.
ആദ്യം കഴിച്ചു എണീറ്റത് ആൻസി ആണ്.
പിന്നെ ഓരോരുത്തരായി എണീറ്റ് ബാത്‌റൂമിൽ കേറി കൈ കഴുകി വന്നു. പ്ളേറ്റ് എല്ലാം കഴുകി റൂമിൽ തന്നെ വെച്ച്
ഫുഡ് വേസ്റ്റ് മുഴുവനും കവറിൽ ആക്കി ജന്നിചേച്ചിയും മായയും കൂടി താഴേക്ക്
പോയി. ആൻസിയും, ആലിയയും എന്നെ
കൂടി ട്രറസിലെ ഓപ്പൺ പ്ലേസ് ലേക്ക് പോയി. താഴത്തെ ലൈറ്റ്കളുടെ മങ്ങിയ പ്രകാശമേ ട്രറസിൽ ഉള്ളു.ട്രറസിന്റെ പാരപെറ്റില് മുന്നോട്ടു ചാരി നിന്ന് അവർ സംസാരിക്കുകയാണ്.
“നീ എന്താ ഒന്നും മിണ്ടാതെ നടക്കുന്നത്..