കിരൺ: നമ്മുടെ അല്ല നിൻ്റെ
ധന്യ: അയ്യടാ നിൻ്റെ പോയില്ല പോലും.
കിരൺ: കെട്ടിപിടിച്ചതിനു ആണോ നീ കണ്ട്രോൾ പോയി എന്ന് പറയുന്നത്.
ധന്യ: പിന്നെ കെട്ടിപിടിച്ചത് മാത്രം അല്ല, മുൻപിൽ ഒരാൾ ഉണർന്നു നില്പുണ്ട്, ഞാൻ കണ്ടില്ല എന്ന് വിചാരിക്കേണ്ട ആ മുഴുപ്പ്.
കിരൺ: നീ കാണും എന്ന് എനിക്ക് അറിയാം. പറ നീ, എന്നിട്ട് അവൾ എപ്പോ പോയി?
ധന്യ: അവൾ എന്നിട്ട് പറഞ്ഞു, ചേട്ടനെ കണ്ടപ്പോൾ മുതൽ അവൾക്ക് ഒരു ഇഷ്ടം തോന്നിയിട്ടുണ്ട് എന്നൊക്കെ, അത് അവൾ അമ്മു നോട് നേരത്തെ എന്നോ പറഞ്ഞിട്ടുണ്ടെന്ന്.
കിരൺ: എഹ്…
ധന്യ: അതെന്നു….
കിരൺ: എൻ്റെ വില കളയുമല്ലോ ഈ പെണ്ണ്.
ധന്യ: വില എങ്ങനെ പോവുന്നത്? കൂടത്തല്ലേ ഉള്ളോ? എൻ്റെ ചേട്ടൻ എല്ലാവരുടെയും ആരാധന കഥാപാത്രം ആവുന്നത് എനിക്കും വില ഉള്ള കാര്യം അല്ലെ?
കിരൺ: ആ വില തലയ്ക്കു പിടിച്ചിട്ട് ആണല്ലോ അവൾക്ക് എന്നെ വളക്കാൻ സമ്മതം കൊടുത്തു വിട്ടത്.
ധന്യ: ആഹ്… നല്ല കാര്യം ചെയ്തതിനു എനിക്ക് ഇങ്ങനെ തന്നെ വേണം. നിനക്ക് ഒരു സഹായം ചെയ്തു തന്നതും പോരാ എന്നെ കുറ്റം പറഞ്ഞോ ചേട്ടൻ.
കിരൺ: എന്നിട്ട് അമ്മു എന്ത് പറഞ്ഞു എന്ന് പറഞ്ഞു അവൾ?
ധന്യ: ആഹ്… കാര്യം എനിക്ക് മനസിലായി. ചേട്ടന് അമ്മു നെ ആണല്ലോ ഇഷ്ടപെട്ടത്. എങ്ങാനും ചേട്ടൻ അമ്മു നോട് സോഫ്റ്റ് കോർണർ കാണിച്ചാൽ അനു ചങ്കു പൊട്ടി ചാവും കെട്ടോ.
അതും പറഞ്ഞു അനു ഉറക്കെ ചിരിച്ചു.
കിരൺ: ഏയ്.. അവൾ വാശിക്ക് ജിമ്മിയെ തീർക്കും. ഹഹഹ….
ധന്യ: (പൊട്ടിച്ചിരിച്ചു കൊണ്ട്) അത് ഉറപ്പാ…