ധന്യ: അതെ. അവൻ ആള് കൊള്ളാം. പാവം അമ്മു. ചേട്ടനെ വളയ്ക്കും എന്നും പറഞ്ഞു ആണ് അനു ഇരിക്കുന്നത്.
കിരൺ: അത് പുതിയ കാര്യം അല്ലല്ലോ. ബാക്കി നീ ഇന്ന് വാശി കയറ്റി വിടുകയും ചെയ്തല്ലോ.
ധന്യ: ഞാൻ വാശി കയറ്റിയൊന്നും ഇല്ലല്ലോ, അവൾക്ക് സമ്മതം കൊടുത്തതല്ലേ.
കിരൺ: നീ എന്ത് കണ്ടിട്ടാ സമ്മതം കൊടുത്തത്.
ധന്യ: നമ്മൾ എല്ലാവരെയും കുറിച്ച് തുറന്നു സംസാരിക്കാറുള്ളതല്ലേ. എത്ര പെണ്ണുങ്ങൾ ചേട്ടൻ്റെ പിന്നാലെ വന്നിട്ടുണ്ട്, അതെല്ലാം എനിക്ക് അറിയാവുന്നതും അല്ലെ. അതുകൊണ്ട് തന്നെ എനിക്ക് ഇത് വല്യ പുതുമ ഒന്നും തോന്നി ഇല്ല. പക്ഷെ അവള് എന്നോട് മനു നെ ടീസ് ചെയ്യാൻ പറയും എന്ന് ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല.
കിരൺ: എന്നിട്ട് നിനക്ക് എന്ത് തോന്നി അവസാനം, മനു നെ ഒന്ന് കൊതിപ്പികാൻ തോന്നിയോ?
അനു: പോടാ തെണ്ടീ….
കിരൺ ധന്യയെ തൻ്റെ ഇടതു കൈ കൊണ്ട് നെഞ്ചിലേക്ക് ചേർത്ത് അമർത്തി, ധന്യ അവളുടെ ഇടതു കൈ കൊണ്ട് അവൻ്റെ വലതു കവിളിൽ തലോടി കൊണ്ട് ആ കണ്ണുകളിലേക്ക് നോക്കി.
“എന്താടാ ഞാൻ അവനു കാണിച്ചു കൊടുക്കണോ ഡാ പട്ടി…..”
അതും പറഞ്ഞു ധന്യ അവൻ്റെ ചുടുകളിൽ കടിച്ചു വലിച്ചു.
കിരൺ: ആഹ്… വേദന എടുക്കുന്നു, കടിച്ചു മുറിക്കല്ലേ…
ധന്യ: മുറിക്കും ഞാൻ….
രണ്ടു പേരും അത്യധികം ആവേശത്തോടെ വീണ്ടും തങ്ങളുടെ ചുണ്ടുകൾ പരസ്പരം കൈമാറി…
കിരൺ: ഹ്മ്മ്… എന്നിട്ട് അവൾ എന്ത് പറഞ്ഞു പോയി?
ധന്യ: ആഹ്… നിക്ക്… മുഴുവൻ പറഞ്ഞു തീർന്നില്ല… അതിനിടക്ക് നമ്മുടെ control പോയില്ലേ…