ധന്യ: പിന്നെ ചേട്ടന് ഇത് മാത്രം അല്ലെ പണി?
അനു: അങ്ങേരു വളയുന്നതും ഇല്ലല്ലോ.
ധന്യ: ഹഹ… കിരൺ ഉണ്ടല്ലോ… എൻ്റെ ഭർത്താവ് ആണ് മോളെ.
അനു: പിന്നെ… വളച്ചെടുക്കട്ടെ ഞാൻ നിങ്ങളുടെ ഈ ഭർത്താവിനെ?
ധന്യ: നീ ശ്രമിക്ക്.
അനു: ഞാൻ ഒരു കാര്യം പറയട്ടെ?
ധന്യ: എന്ത്?
അനു: ഞാൻ ചേട്ടനെ വളക്കട്ടെ കാര്യം ആയിട്ട്. ധന്യ വേണം മനു നെ ട്രൈ ചെയ്തോ?
ധന്യ: അയ്യേ… നീ എന്തൊക്കെ ആണ് പറയുന്നത് പെണ്ണെ?
അനു: നിങ്ങൾക്ക് അറിയാൻ വയ്യാഞ്ഞിട്ടാ മോളെ… വേറൊരു ആണിനെ ടീസ് ചെയ്യുമ്പോൾ ഉള്ള രസം. ഇതിപ്പോൾ ചേട്ടനും മനു ഉം ആണ്. വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ.
ധന്യ: നീ ഒന്ന് പോയെ, ചുമ്മാ മനുഷ്യനെ വഴി തെറ്റിക്കാതെ.
അനു: ഹാ… അവിടെ ഇരുന്നോ അമ്മു നെ പോലെ, അവളും ഇതുപോലെ വല്യ സൽസ്വഭാവി ആണ്…
ധന്യ: പിന്നെ, നിന്നെ പോലെ തല തെറിച്ചവൾ ആവണോ?
അനു: ഉള്ള കാര്യം പറഞ്ഞാൽ, തല തെറിച്ചവൾ, ഒളിച്ചും പാത്തും ചെയ്യുന്നവർ സൽസ്വഭാവികൾ.
ധന്യ: ഞാൻ എവിടെ ആടീ ഒളിച്ചും പാത്തും പോയത്?
അനു: ഞാൻ നിങ്ങളെ കുറിച്ച് പറഞ്ഞത് അല്ല, പൊതുവെ പറഞ്ഞതാ എൻ്റെ പെണ്ണുമ്പിള്ളേ.
ധന്യ: അമ്മു എവിടെയാ അങ്ങനെ പോയത്?
അനു: നിങ്ങൾ രണ്ടും ആദർശവാദികൾ ആണല്ലോ.
ധന്യ: ഹ്മ്മ്…
അനു ധന്യ യുടെ മടിയിലേക്ക് തല വച്ച് കിടന്നു. ധന്യ കട്ടിലിൽ ചാരിയും ഇരുന്നു.
അനു: എന്തായാലും ഞാൻ നോക്കട്ടെ ചേട്ടനെ വളച്ചെടുക്കാൻ പറ്റുവോ എന്ന്?
ധന്യ: നിന്നോട് ഞാൻ പറഞ്ഞില്ലേ വളച്ചോളാൻ.
അനു: ഞാൻ ചേട്ടനെ നിങ്ങളുടെ മുന്നിൽ വച്ച് വളയ്ക്കും
ധന്യ: ഡീ മണ്ടീ… നീ ആണോ ചേട്ടനെ വളക്കാൻ പോവുന്നത്? എൻ്റെ മുന്നിൽ വച്ച് വളച്ചാൽ വളയുവോടീ പോത്തേ?