കിരൺ: ഹ്മ്മ്…
ധന്യ: അനു അതിനും കൂടി കിടന്നു മെഴുകുന്നുണ്ടല്ലോ.
കിരൺ: അത് പിന്നെ പുതിയ കാര്യം അല്ലല്ലോ.
ധന്യ: ആ, അത് പറഞ്ഞപ്പോളാ, ചേട്ടാ ഇന്നൊരു സംഭവം ഉണ്ടായി.
കിരൺ: എന്ത്?
ധന്യ സൂര്യ എവിടെ എന്ന് നോക്കിയിട്ട് വന്നു.
കിരൺ: എന്തെ?
ധന്യ: അവൻ എവിടെ എന്ന് നോക്കിയതാ?
കിരൺ: TV കണ്ടു ഇരുപ്പില്ലേ?
ധന്യ: ഹ്മ്മ്മ്… ഉണ്ട്… അതിനു പിന്നെ അത് മതിയല്ലോ…
കിരൺ: ഹ്മ്മ്… നീ എന്താ പറയാൻ വന്നത്.
ധന്യ: ഇന്നലെ ചേട്ടൻ ഉണ്ടായിരുന്നില്ലല്ലോ. ഞങ്ങൾ അത് കൊണ്ട് നേരത്തെ കിടന്നിരുന്നു.
കിരണിനു ഒഫീഷ്യൽ ആവശ്യങ്ങൾക്കായി ഒന്ന് രണ്ടു ദിവസങ്ങൾ യാത്ര ഉണ്ടാവും ഇടക്കൊക്കെ.
കിരൺ: ഹ്മ്മ്. അതിനു?
ധന്യ: ഇന്ന് പതിവിലും നേരത്തെ അവൾ വന്നു ഇങ്ങോട്ട്. മനു സ്റ്റുഡിയോ ൽ പോയെന്നു തോന്നുന്നു ഇന്ന്. ഞങ്ങൾ ഇങ്ങനെ ചുമ്മാ ഓരോന്നും പറഞ്ഞിരിക്കുവാരുന്നു.
കിരൺ: ഹ്മ്മ്.
ധന്യ: എന്നെത്തെയും പോലെ ഒരു ഡ്രസ്സ്. അപ്പോൾ ഞാൻ ചോദിച്ചു, ജിമ്മിയും ചേട്ടനും ഒക്കെ ഉള്ളപോലും നീ ഇതും ഇട്ടോണ്ട് നടക്കുമ്പോ അവര് കാണില്ലേ എന്ന്?
കിരൺ: എന്നിട്ട്?
ധന്യ: അപ്പോൾ അവള് പറയാ ചേട്ടാ, അവര് കാണുന്നെങ്കിൽ കണ്ടു കൊതിക്കട്ടെ എന്ന്.
കിരൺ: എനിക്ക് ഇത് തോന്നിയത് ആണ് നേരത്തെ തന്നെ, അവളുടെ attitude ഇങ്ങനെ ആയിരിക്കും എന്ന്.
ധന്യ: ഞാൻ ചോദിച്ചു, “അപ്പോൾ നീ മനഃപൂർവം ആണല്ലേ”
അനു: അങ്ങനെ ആയിരുന്നില്ല. ഒരു ദിവസം ഞാൻ നൈറ്റ് ഡ്രസ്സ് ൽ ആയിരുന്നപ്പോൾ ഓർക്കാപ്പുറത്ത് ജിമ്മിയും അമ്മു ഉം വന്നു.
ധന്യ: ഹ്മ്മ്…