അമൃതകിരണം 3 [Meenu]

Posted by

ധന്യ: എന്നോട് അവൾ ഇന്ന് നേരെ ചോദിച്ചു…

കിരൺ: എന്ത്?

ധന്യ: ചേട്ടനെ അവൾ വളച്ചു എടുത്താൽ എനിക്ക് സങ്കടം തോന്നുവോ എന്ന്?

കിരൺ: എന്നിട്ട് നീ എന്ത് പറഞ്ഞു?

ധന്യ: ഞാൻ പറഞ്ഞു ധൈര്യം ആയിട്ട് എടുത്തോളാൻ.

കിരൺ: വെറുതെ അല്ല ഇത്ര ധൈര്യം അവൾ ഇന്ന് കാണിച്ചത്. നീ ചുമ്മാ ആവശ്യം ഇല്ലാത്തത് ഒക്കെ പറഞ്ഞോ, ആ പെണ്ണ് എന്തെങ്കിലും ഒക്കെ കാണിക്കും.

ധന്യ: എന്നെ ഒരു മാതിരി മൂഡ് ൽ ഒക്കെ ആക്കിയിട്ട് അല്ലെ അവൾ ചോദിക്കുന്നത്, പിന്നെ എങ്ങനെ അനുവാദം കൊടുക്കാതിരിക്കും.

കിരൺ: ഞാൻ ഇനി അതിനെ എങ്ങനെ കൈകാര്യം ചെയ്യുമോ എന്തോ?

ധന്യ: എന്തായാലും ചേട്ടനെ വളച്ചു എടുത്തിരിക്കും എന്ന് ആണ് പറഞ്ഞത്. പിന്നെ അവൾ എനിക്കും അനുവാദം തന്നു.

കിരൺ: എന്തിനു?

ധന്യ: അവളുടെ മനു നെ എടുത്തോളാൻ.

കിരൺ: അത് ശരി, അത്രക്ക് ഒക്കെ പോയോ രണ്ടു പേരും മുന്നോട്ട്.

ധന്യ: അങ്ങനെ അല്ല, എന്നോട് ചോദിച്ചു, മനു നെ വേണോ എന്ന്? നല്ല മൂഡ് ൽ നില്കുമ്പോളാണ് അവളുടെ ചോദ്യം, ഞാൻ പറഞ്ഞു എന്നോട് ഇപ്പോൾ അത് ചോദിക്കരുത് പെണ്ണെ എന്ന്.

കിരൺ: രണ്ടും കൂടി എന്തൊക്കെ ഉണ്ടാക്കി വെക്കുമോ എന്തോ? ശരി ശരി, ഞാൻ ഓഫീസിൽ എത്തി.

ധന്യ: ശരി ചേട്ടാ…

കിരൺ ഒരു വിധത്തിൽ രാവിലെ അടക്കി നിർത്തിയ അവൻ്റെ ധ്വജം വീണ്ടും കൊടിയേറ്റ് നടത്തി.

” ഈ പെണ്ണുങ്ങൾ രണ്ടും മനുഷ്യനെ വിഷമിപ്പിക്കുമല്ലോ”

സ്വയം മനസ്സിൽ പറഞ്ഞു കൊണ്ട് കിരൺ ഓഫീസിലേക്ക് കയറി. ഫോൺ കട്ട് ചെയ്ത ധന്യ അനു ൻ്റെ ചുണ്ടുകൾ അവളുടെ പവിഴ അധരങ്ങൾക്ക് ഇടയിലേക്ക് വലിച്ചു എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *