ധന്യ: ഹ്മ്മ്… അവള് ഭയങ്കര matured ആണ്. നല്ല ഭംഗി ഇല്ലേ അവളെ കാണാൻ.
കിരൺ: ഹ്മ്മ്….
ധന്യ: ഹ്മ്മ്… ഇഷ്ടപെട്ടെന്നു തോന്നുന്നല്ലോ.
കിരൺ: അവളെ ആർക്കായാലും ഇഷ്ടപെടും.
ധന്യ: ഹ്മ്മ്… ഉവ്വ… കഴിക്കു കഴിക്കു…
കിരൺ: ഹ്മ്മ്… നിൻ്റെ ഫ്രണ്ട് വരേണ്ട സമയം ആയല്ലോ.
ധന്യ: ആര് അനുവോ?
കിരൺ: ഹാ…
ധന്യ: എഴുനേറ്റു കാണില്ല.
കിരൺ: ഏയ്… അമ്മു പോയികാണില്ലെ?
ധന്യ: ഓ… അമ്മു പോയോ എന്ന് ആണോ ചിന്ത?
കിരൺ: പോടീ… അമ്മു നു ബാങ്ക് ൽ പോവേണ്ടതല്ലേ? അപ്പോൾ അവര് പോയികാണില്ലെ?
ധന്യ: അമ്മു ഉം ജിമ്മിയും രാവിലെ പോയി. അമ്മു രാവിലെ വന്നിരുന്നു ഇവിടെ. എന്നോട് പറഞ്ഞിട്ടു ആണ് പോയത്. അപ്പോൾ ഒന്നും അനു എഴുന്നേറ്റിട്ടില്ല. അമ്മു ചേട്ടൻ ആയിട്ട് വേഗം കൂട്ടൂ ആയി അല്ലെ?
കിരൺ: അവള് എല്ലാവരോടും ഇങ്ങനെ നല്ല സോഷ്യൽ ആവും എന്ന് ആണ് എനിക്ക് തോന്നുന്നത്.
ധന്യ: ഹ്മ്മ്… ആയിരിക്കും. എനിക്കും അങ്ങനെ ആണ് തോന്നുന്നത്.
കിരൺ കഴിച്ചു കൈ കഴുകി ഓഫീസിലേക്ക് ഇറങ്ങി. ധന്യ പതിവ് പോലെ എല്ലാം ക്ലീൻ ചെയ്തു ബെഡ്‌റൂം ലേക്കും.
പതിവായി അനു ൻ്റെ വരവും പോക്കും കിരൺ നെ കാണുമ്പോളുള്ള ഒലിപ്പീരും എല്ലാം തകൃതിയായി നടന്നു. പക്ഷെ അമ്മു നെ കുറിച്ച് ഒരു വിവരവും കിരൺ നു ഇല്ലാതെ ആയി. അവൾ ധന്യ ടെ അടുത്ത് വരുന്നതും പോകുന്നതും ഒക്കെ ഉണ്ട്. പക്ഷെ അവൾ വരുമ്പോൾ ഒന്നും കിരൺ കാണാറില്ല. കിരൺ ഒരു ദിവസം ചോദിച്ചു ധന്യ യോട്…
“അമ്മു നെ കണ്ടിട്ട് കുറെ കുറെ ആയല്ലോ….”
ധന്യ: അവൾ ഇന്നലെ വന്നിരുന്നല്ലോ. ചേട്ടൻ കാണാറില്ലാത്ത കൊണ്ടാണ്. അവൾ ഇടക്ക് വരുന്നുണ്ട്.