കിരൺ: നീ ഇത് ആയിട്ട് വന്നതാ?
അനു: അതെന്താ എനിക്ക് ഇതും ആയിട്ടേ ഇങ്ങു വരാൻ പാടുള്ളു? ധന്യ എവിടെ?
കിരൺ: അവൾ അകത്തു ഉണ്ട്.
അനു: നിങ്ങൾ ടെ മുഖത്തു എന്താ ഒരു കള്ള ലക്ഷണം?
അനു കിരൺ നെ ആകെ ഒന്ന് നോക്കി. കിരൺ ൻ്റെ ശരീരത്തിൽ വിയർപ്പു പൊടിഞ്ഞു ഇരിക്കുന്നത് അവൾ കണ്ടു. അവൾ അകത്തേക്ക് നോക്കി.
അനു: ബീൻ ബാഗ് ഒക്കെ എന്താ ഈ നടുക്ക് ഇട്ടിരിക്കുന്നെ? വൃത്തി രാക്ഷസി ഇതൊക്കെ കണ്ടാൽ നിങ്ങളെ ഓടിക്കേണ്ടത് ആണല്ലോ.
അതും പറഞ്ഞു അനു കിരൺ നെ തള്ളി മാറ്റി അകത്തേക്ക് കയറി.
കോഫി പൌഡർ കിരൺ ൻ്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.
“ചേട്ടൻ ഇത് കൊണ്ട് വക്ക്, ഞാൻ ധന്യ യെ കാണട്ടെ, ചേട്ടന് എന്തോ കള്ള ലക്ഷണം ഉണ്ട്.”
കിരൺ: നീ ഒന്ന് പോയെ…
അനു നേരെ അവരുടെ ബെഡ്റൂമിലേക്ക് നടന്നു…
“ധന്യ…..”
ധന്യ: ആ… ഞാൻ ഇവിടെ ഉണ്ട്, ഇപ്പോൾ വരാം…
അനു ഡോർ തുറന്നപ്പോൾ ധന്യ ഏതോ ഡ്രസ്സ് ഇടുവാനുള്ള തിരക്കിൽ ആയിരുന്നു.
അനു: രണ്ടും കൂടി എന്തായിരുന്നു പരുപാടി?
ധന്യ: എന്ത് പരുപാടി?
അനു: ഉവ്വ, ധന്യ ടെ ഡ്രസ്സ് അവിടെ സോഫ ൽ കിടപ്പുണ്ട്. ബീൻ ബാഗ് ചുക്കി ചുളുങ്ങി ഹാൾ ൽ നടക്കും. ഞാൻ രസം കൊല്ലി ആയോ?
ധന്യ: നിന്നോട് ആരാ ഈ നേരത്തു വരാൻ പറഞ്ഞത്?
അനു: ഈ നേരത്ത് ചേട്ടനെ ഓഫീസിൽ വിടാതെ ഈ പണി ആയിരിക്കും എന്ന് ഞാൻ ഓർത്തോ?
ധന്യ: നീ ഇന്നലെ ഇളക്കി വിട്ടത് അല്ലെ?
അനു: അപ്പൊ അതാണ് കാര്യം, ചെക്കൻ പോവാൻ നോക്കി ഇരിക്കുവാരുന്നു രണ്ടും കൂടി. മനു ഒന്നും കണ്ടില്ലല്ലോ അല്ലെ?
ധന്യ: മനുവോ?
അനു: ആ… മനു അല്ലെ കോഫി പൌഡർ വാങ്ങിക്കൊണ്ടു പോയത്?