കിരൺ: നിൻ്റെ ലെസ്ബോ പാർട്ണർ ആയിരിക്കും.
ധന്യ: പോടാ തെണ്ടി. ലെസ്ബോ പാർട്ണർ… അവൾ അല്ലേലും ഇപ്പോൾ എഴുനേൽക്കാൻ ചാൻസ് ഇല്ല.
ധന്യ പോയി ഡോർ തുറന്നു….
ആളെ കണ്ടതും ധന്യ ക്കു ഒരു ചെറിയ ചമ്മൽ തോന്നി. എങ്കിലും ധൈര്യം വീണ്ടെടുത്ത് കൊണ്ട് അവൾ ചോദിച്ചു.
“എന്താ മനു രാവിലെ?”
മനു: (കിരൺ നെ നോക്കികൊണ്ട്) ചേട്ടാ, ഗുഡ് മോർണിംഗ്…
കിരൺ: ഗുഡ് മോർണിംഗ് മനു…
മനു: ധന്യ… ഒരു ഹെല്പ്… എനിക്ക് കുറച്ചു കോഫി പൌഡർ തരുവോ? വിട്ടു പോയി ഇന്നലെ വാങ്ങാൻ.
ധന്യ: അതിനാണോ ഈ പരുങ്ങുന്നത്? ഞാൻ ഇപ്പോളും ഒരു പാക്കറ്റ് പാൽ തരാൻ ഉണ്ട്.
ധന്യ കിച്ചൻ ലേക്ക് പോയി കോഫി പൌഡർ ൻ്റെ container എടുത്തിട്ട് വന്നു.
മനു: കുറച്ചു മതി.
ധന്യ: മനു ആവശ്യം കഴിഞ്ഞിട്ട് കൊണ്ടുവന്നാൽ മതി.
മനു: ഓക്കേ ധന്യ, ചേട്ടാ പോട്ടെ…
ധന്യ: അനു എഴുന്നേറ്റില്ലേ?
മനു: പോത്തു പോലെ ഉറക്കം ആണ്.
കിരൺ: തല വഴി വെള്ളം ഒഴിക്ക്.
മനു: പൊന്നു ചേട്ടാ, ചേട്ടൻ വന്നു ഒഴിച്ചോ… എനിക്ക് തെറി കേൾക്കാൻ വയ്യ.
ധന്യ: മനു നു വയറു നിറച്ചു കിട്ടും അവളുടെ വായിൽ നിന്ന്.
അതും പറഞ്ഞു മനു പോയി, ധന്യ ഡോർ ഉം അടച്ചു.
അവൾ തിരിച്ചു വന്നു അവൻ്റെ മടിയിൽ ഇരുന്നിട്ട്…
“നീ എന്താ ഡാ ചേട്ടാ പറഞ്ഞെ, ലെസ്ബോ പാർട്ണർ ഓ?
കിരൺ: പിന്നെ അനു നിൻ്റെ ലെസ്ബോ പാർട്ണർ അല്ലെ?
ധന്യ: എൻ്റെ വായിൽ നിന്ന് വല്ലതും കേൾക്കും. അല്ല നീ പോയി വള്ളം ഒഴിച്ച് എഴുന്നേല്പിക്കുന്നില്ലേ അവളെ.
കിരൺ: ഉവ്വ…
ധന്യ: ചേട്ടാ, ഞാൻ ശരിക്കും ഒരു മിനിറ്റ് സ്റ്റക്ക് ആയി മനു നെ കണ്ടപ്പോൾ.