ധന്യ: പോയി കിടന്നുറങ്ങട, മതി ഇതിൻ്റെ മുന്നിൽ ഇരുന്നത്.
കിരൺ: ഉറങ്ങേണ്ട സമയത് ഉറങ്ങണം എന്ന് പറഞ്ഞിട്ടില്ലേ ഡാ നിന്നോട്. വാ… നമുക്ക് ഉറങ്ങാം.
കിരണിൻ്റെ നെഞ്ചിൽ ഇടതു വശം പറ്റിച്ചേർന്നു സൂര്യയും വലതു നെഞ്ചിൽ തൻ്റെ മാർദ്ദവം അമർത്തി ഞെരിച്ചു ധന്യ യും അലിഞ്ഞു ചേർന്നു ഉറക്കത്തിലേക്ക് വഴുതി.
രാവിലെ സൂര്യ യെ സ്കൂൾ ൽ പറഞ്ഞു അയച്ചു പോത്തു പോലെ കിടന്നുറങ്ങുന്ന കിരൺ നെ നോക്കി അവൾ നെടുവീർപ്പിട്ടു കൊണ്ട് ആലോചിച്ചു.
“ഇന്ന് എന്ത് പറ്റി, ബാഡ്മിന്റൺ നു പോവാത്തത്”
അതും പറഞ്ഞു കൊണ്ട് അവൾ അവൻ്റെ മേലേക്ക് കയറി കിടന്നു. കണ്ണ് തുറന്ന കിരൺ കാണുന്നത് തൻ്റെ മേലെ കയറി കിടക്കുന്ന ധന്യ യെ ആണ്.
ധന്യ: എന്തേ ഇന്ന് ഉറങ്ങിപോയത്?
കിരൺ: സമയം എത്ര ആയി? സൂര്യ പോയോ?
ധന്യ: അവൻ പോയി.
കിരൺ: അലാറം അടിച്ചില്ലേ?
ധന്യ വേഗം കിരൺ ൻ്റെ മൊബൈൽ എടുത്തു നോക്കി.
ധന്യ: കൊള്ളാം, വെറുതെ അല്ല. ഇത് ഓഫ് ആയി.
അവൾ അത് എടുത്തു ചാർജ് ചെയ്യാൻ വച്ചു. കിരൺ അപ്പോളേക്കും എഴുനേറ്റു ഫ്രഷ് ആയി വന്നു.
ധന്യ ഒരു ബ്ലാക്ക് കോഫി കൊണ്ട് കൊടുത്തു. ന്യൂസ് പേപ്പർ നോക്കി ഇരിക്കുന്ന കിരൺ ൻ്റെ മടിയിൽ കയറി ഇരുന്നു കൊണ്ട് അവളും ന്യൂസ് പേപ്പർ ലേക്ക് കണ്ണ് പായിച്ചു. കിരൺ അവളെ വലതു കൈ കൊണ്ട് ചുറ്റി പിടിച്ചു.
ധന്യ: എന്തെ, അനു നെ ആലോചിച്ചു കിടന്നത് കൊണ്ട് ആണോ ഫോൺ ചാർജ് ചെയ്യാൻ ഒക്കെ മറന്നത്.
കിരൺ: പോടീ…
ധന്യ: ഉവ്വ, പതിവുകൾ ഒക്കെ തെറ്റുന്നുണ്ട് എൻ്റെ കള്ള കെട്ടിയവൻ്റെ
ഡിങ്… ഡോങ്….
ധന്യ: ഇതാരപ്പാ…