അമൃതകിരണം 3
Amruthakiranam Part 3 | Author : Meenu
[ Previous Part ] [ www.kkstories.com]
തുടർന്ന് വായിക്കു….
അടുത്ത ദിവസം രാവിലെ ഓഫീസിൽ പോവാനുള്ള തിരക്കിൽ ആയിരുന്നു കിരൺ. ധന്യ അവനുള്ള ബ്രേക്ക് ഫാസ്റ്റ് എടുത്തു വയ്ക്കുന്ന തിരക്കിലും. സൂര്യ രാവിലെ തന്നെ സ്കൂൾ ൽ പോയി, അവൻ പോയി കഴിഞ്ഞു ആണ് കിരണും ധന്യയും എന്തെങ്കിലും ഒക്കെ സംസാരിക്കുന്നത്. അത് വരെ ധന്യ സൂര്യ യെ റെഡി ആക്കി സ്കൂൾ ൽ വിടാൻ ഉള്ള തിരക്കിലും, കിരൺ രാവിലെ ആ സമയത്ത് badminton club ലും ആയിരിക്കും എപ്പോളും.
കിരൺ: ഇന്നലെ നീ എപ്പോളാ കിടന്നത്?
ധന്യ: എൻ്റെ പൊന്നു ചേട്ടാ കുറെ കഴിഞ്ഞു ആണ് പോയത് അവൾ. അതും അമ്മു വിളിച്ചോണ്ട് പോയതാ. അനു നു ഇന്നലെ ഇവിടെ കിടക്കണം എന്ന് പറഞ്ഞു ഇരിക്കുവായിരുന്നു.
കിരൺ: അതെന്താ?
ധന്യ: ആർക്കറിയാം? ചേട്ടൻ അവനെയും കൂട്ടി പോയി സുഖായി കിടന്നില്ലേ? ഒന്നും അറിയണ്ടല്ലോ എൻ്റെ അവസ്ഥ?
കിരൺ അപ്പോൾ തന്നെ റൂം ൽ നിന്ന് പോന്നിരുന്നു. അവൻ കുറച്ചു നേരം സൂര്യ ആയിട്ട് TV കണ്ടിരുന്നു, എന്നിട്ട് മറ്റൊരു റൂം ൽ പോയി കിടന്നുറങ്ങി. ഇടയ്ക്കു അമ്മു വന്നു കിരൺനോടും സൂര്യ യോടും സംസാരിച്ചിരുന്നു. എന്നിട്ട് അവൾ ജിമ്മി യുടെയും മനു ൻ്റെ യും എടുത്തേക്കും പോയി കിരണും സൂര്യയും ഉറങ്ങാനും. അനു അപ്പോളും ധന്യ ആയിട്ട് വാചകം അടി തന്നെ ആയിരുന്നു.
കിരൺ: എന്നിട്ട് എന്തായി?
ധന്യ: അമ്മു ചേട്ടൻ്റെ അടുത്ത് വന്നിരുന്നു സംസാരിച്ചില്ലേ?
കിരൺ: ഹാ….
ധന്യ: അത് കഴിഞ്ഞു അവൾ മനു ൻ്റെ ഒക്കെ അടുത്തേക്ക് പോയി.