അശ്വിൻ : അത് സാരമില്ല നമ്മൾ തമ്മിൽ അങ്ങനെ നോക്കണ്ടല്ലോ
റീത്ത : ക്യാഷ് തികഞ്ഞോടാ
അശ്വിൻ : പിന്നെ ബാലൻസ് ഉണ്ട് ഞൻ അകൗണ്ടില് ഇട്ടു തരാം
റീത്ത : അത് കയ്യിൽ വച്ചോ പിന്നീട് ഇതുപോലെ മേടിച്ചു തന്നാൽ മതി എനിക്ക് 😂
അശ്വിൻ, : പോടീ ചേച്ചി
റീത്ത : നിന്റെ ഫ്രെണ്ട്സ് എവിടെ എന്ത് പറയുന്നു
അശ്വിൻ, : കറങ്ങി നടപ്പുണ്ടാവും ഇല്ലേ വീട്ടിൽ കാണും.
റീത്ത : ഡാ ആ ബിയർ കൂടി പൊട്ടിക്ക്
അശ്വിൻ : മറ്റേ ബിയർ കൂടി എടുത്തു ഓപ്പൺ ആക്കി അവൾക്കു കൊടുത്തു.
അവൾ അത് കുപ്പിയോട് ചേർത് ചുണ്ട് വച്ചു കുടിച്ചു.
ഇടക്ക് അവൾ അവനു വേണ്ടി നീട്ടി
അശ്വിൻ : ഏയ് വേണ്ട ചേച്ചി കുടിച്ചോ
റീത്ത : ഹാ
അവൾ കുറേശേ അടിച്ചു മെല്ലെ അവൾക്കു തലയ്ക്കു പെരുപ്പ് കേറി തുടങ്ങിയിരുന്നു.
അവൻ പോക്കറ്റിൽ തപ്പുന്നത് കണ്ടിട്ട് റീത്ത എന്താണെന്നു ചോദിച്ചു ഒന്നും ഇല്ലെന്നു അവൻ പറഞ്ഞെങ്കിലും എന്താടാ എന്ന് പറഞ്ഞു അവൻ അവന്റെ പോക്കെറ്റിൽ കൈ വച്ചു.
അതിൽ ഒരു പൊതി അത് അവൾ എന്താന്ന് ചോദിച്ചു കൈ ഇട്ടു എടുക്കാൻ നോക്കി
അശ്വിൻ തടഞ്ഞെങ്കിലും അവൾ അവനെ തട്ടി മാറ്റി അതെടുത്തു അതൊരു സിഗരറ്റു ആണ് വലിയ തടിയുള്ള മോഡൽ