റീത്ത,: ഉണ്ടോന്ന് പറ
അശ്വിൻ : കഴിക്കും
റീത്ത : നാളെ എനിക്ക് നീ കമ്പനി തരുമോ
അശ്വിൻ : അതിനു ചേച്ചി കഴിക്കുമോ
റീത്ത : അതെന്താ എനിക്ക് കഴിച്ചാൽ നിങ്ങൾക്കു മാത്രേ പറ്റു
അശ്വിൻ : അങ്ങനെ അല്ല ചേച്ചി കഴിക്കുമോന്ന് അറിയില്ലാരുന്നു അതാ
റീത്ത : ഒകെ എങ്കിൽ നാളെ കാണാം മറക്കരുത് വൈകിട്ട് ok
അശ്വിൻ : ok
പിറ്റേന്ന് പകൽ ഒക്കെ കൂട്ടുകാരും ആയി കമ്പനി കൂടി നടന്നു വൈകിട്ട് 5മണി ആയപ്പോൾ അശ്വിൻ അവളെ വിളിച്ചു.
റീത്ത പിജോൺ എടുത്തില്ല ഒരു അരമണിക്കൂർ കഴിഞ്ഞു റീത്ത തിരികെ വിളിച്ചു ഇറങ്ങാൻ വൈകിയെടാ എപ്പോഴാ പോണേ നീ മേടിച്ചു റൂമിൽ കൊണ്ട് വരുമോ ക്യാഷ് ഞൻ തരാം
അശ്വിൻ : ഓക്കേ വരാം
റീത്ത : ഡാ വരുമ്പോൾ എന്തേലും കഴിക്കാൻ വാങ്ങാണെ ഇന്ന് ഫുഡ് ഉണ്ടാക്കാൻ വയ്യ
അശ്വിൻ,: ഒക്കെ
റീത്ത : ഡാ എനിക്ക് രണ്ടെണ്ണം മേടിച്ചോ നിനക്ക് എത്രെണ്ണം വേണം
അശ്വിൻ,: ഒന്ന് മതി
റീത്ത : ഓക്കേ ക്യാഷ് ഞൻ അയച്ചിട്ടുണ്ട് നോക്കണേ തികഞ്ഞില്ലേൽ പറ
അശ്വിൻ : ഓക്കേ
അശ്വിൻ പോയി 3കുപ്പി ബിയർ പൊറോട്ട ചിക്കൻ കറി മേടിച്ചു അവളുടെ വീട്ടിലേക്കു പോയി തണുത്ത ബിയർ തന്നെ വേണം എന്ന് പറഞ്ഞു അവൾ അവൻ നോക്കി വാങ്ങിച്ചു അവളുടെ ഫ്ലാറ്റിലേക്കു പോയി.