റീത്ത : നിന്റെ ഫ്രെണ്ട്സ് ഒക്കെ ഇങ്ങനെ ആണോ
അശ്വിൻ : എങ്ങനെ
റീത്ത : അതുപോലുള്ള വീഡിയോ കണ്ടിട്ടാണോ ചെയ്യുന്നേ
അശ്വിൻ : എന്ത് ചെയുന്നത്
റീത്ത : വീഡിയോ കാണിക്കുന്നപോലെ എന്നെ പോലെ ഉള്ളവരെ ചെയ്യൻ കൊതിക്കുന്നെ
അശ്വിൻ : അങ്ങനെ അല്ല ചേച്ചി അത് അവർ കാണുന്നു അത്രേ ഉള്ളു
റീത്ത : എന്നെപ്പറ്റി അവർക്കറിയോ നീ പറഞ്ഞോ
അശ്വിൻ, : അത്
റീത്ത :പറയെടാ പറഞ്ഞോ നീ
അശ്വിൻ : പറഞ്ഞിട്ടുണ്ട് പക്ഷെ ഒരു ഫ്രണ്ട് ആണെന്നെ പറഞ്ഞുള്ളു വേറെ ഡീറ്റെയിൽസ് കൊടുത്തിട്ടില്ല.
റീത്ത : പറയണ്ടായിരുന്നു
അശ്വിൻ, : സോറി ചേച്ചി
റീത്ത,: എന്നിട്ട് അവർ എന്താ പറഞ്ഞെ ലൗവർ ആണെന്ന് വിചാരിച്ചു കാണുമോ
അശ്വിൻ : ഏയ് എന്നേക്കാൾ മൂത്തത് ആണെന്ന പറഞ്ഞേക്കുന്നെ.
റീത്ത,: ഹ്മ്മ് ഒക്കെ കുഴപ്പമില്ല
അശ്വിൻ,: ഹ്മ്മ്
റീത്ത : നാളെ നിനക്കെന്താ പരുപാടി
അശ്വിൻ : നാളെ സാറ്റർഡേ അല്ലെ ഒന്നുമില്ല
റീത്ത : നീ ബിയർ
അടികൊ
അശ്വിൻ : എന്തെ കഴിക്കണോ