ബാങ്കിൽ വച്ചു പരിചയ പെട്ട അവളെ ഒരു പ്രാവശ്യം ട്രാഫിക്കിൽ പെട്ടു പോയപ്പോഴും അവൻ ആണ് സഹായിച്ചത്.
അവൻ ആണ് അശ്വിൻ പ്ലസ് റ്റൂ പഠിക്കുന്നു. മെലിഞ്ഞു ഇരു നിറം ഉള്ള അവനു 5അടിയോളം പൊക്കം ഉണ്ട് അവളുടെ റീത്തയുടെ ചെവിയുടെ അത്രേം ഉള്ളു എങ്കിലും ഒരു അനിയനെ പോലെ ആണ് അവൾക്കു ചേച്ചി എന്നാണ് അവനും വിളിച്ചിരുന്നത്. രണ്ടു പേരും വളരെ അധികം പരിചയപ്പെട്ടു മനസിലാക്കി.
പലപ്പോഴും റീത്തയുടെ ഫ്ലാറ്റിലേക്കു അവൻ വരാറുണ്ട് ഇരുവരും സമയം ചിലഴിക്കുകയും പുറത്തു പോകാറും ഉണ്ടായിരുന്നു.
അവന്റെ ലൗവർ അതെ കുറിച്ച് ചോദിക്കുമ്പോൾ അവനു mood മാറും അതുകൊണ്ട് അവൾ ആ കാര്യം ചോദിക്കാറില്ല. അവന്റെ ഫ്രണ്ട്സിനെ പറ്റി ഒക്കെ ചോദിച്ചിട്ടുണ്ട് പക്ഷെ അവരുടെ പേര് മാത്രമേ വെളുപ്പെടുത്തിയിട്ടുള്ളു.
അവരാണ് വിപിൻ അനൂപ് ഫർസാൻ ഇവരാണ് എന്ന് മാത്രമേ അവളോട് പറഞ്ഞിട്ടുള്ളു.
റീത്തയെ പറ്റി നല്ലോണം അറിയാം എന്നാലും അവർക്കിടയിൽ പലപ്പോഴും ചിലതൊക്കെ ടെലിഗ്രാം ഐഡി @jinnjwhhഒളിച്ചു വക്കാറുണ്ട് ചിലപ്പോഴൊക്കെ പേർഷ്ണൽ കാര്യങ്ങളും.
ഇരുവരും നമ്പർ കൈമാറിയിട്ടുണ്ട് വാട്സപ്പ്പിലും മിണ്ടാറുണ്ട്.
അവൾക്കിഷ്ടമുള്ള ഹിന്ദി സോങ്‌സ് അവൻ അയച്ചു കൊടുക്കാറുണ്ട് അവളും തിരിച്ചു സിനിമ കിട്ടിയാൽ ട്രെൻഡിംഗ് വീഡിയോ അയക്കും.
അങ്ങനെ ഇരുവരും നല്ല സുഹൃത്തുക്കൾ ആയി. ഇവരുടെ കാര്യം ഭർത്താവ് വിളിക്കുമ്പോൾ അവൾ പറയാറുണ്ട് .