രണ്ടാളും പേടിച്ചത് തന്നെ സംഭവിച്ചു…
കൃത്യം പന്ത്രണ്ട് മണിയായി..
നസീമ അടയാളം പറഞ്ഞ് കൊടുത്തിരുന്നെങ്കിലും ഇരുട്ടിലൂടെ പതുങ്ങി വന്ന വിനോദ് മുട്ടിയത് കുൽസൂന്റെ ജനലിലാണ്..
മൊബൈലും ഓഫാക്കി ജനലിലെ മുട്ടും കാത്തിരുന്ന കുൽസു വേഗം പോയി അടുക്കള വാതിൽ തുറന്നു..
പുറത്ത് നിൽക്കുന്ന വിനോദിനെ അവൾ അകത്തേക്ക് കയറ്റി വാതിലടച്ചു..
അവന്റെ കയ്യും പിടിച്ച് അവൾ ഇരുട്ടിലൂടെ അവളുടെ മുറിയിലേക്ക് പോയി..
അവളുടെ മുറിയിലേക്ക് രണ്ടാളും കയറി..
വാതിലടച്ച് കുറ്റിയിട്ട കുൽസു, ബീരാനാണ് തന്റടുത്ത് നിൽക്കുന്നതെന്ന ധാരണയിൽ വിനോദിനെ കെട്ടിപ്പിടിച്ചു..
അതിൽ തന്നെ വിനോദിന് അപകടം മണത്തു..
തനിക്കാള് മാറി.. കുൽസൂനും..
“അങ്കിൾ…”
അവനെ കെട്ടിപ്പിടിച്ച് കൊണ്ട് കാതരയായി വിളിച്ച കുൽസൂന്,ആ വിളി മുഴുവിപ്പിക്കുന്നതിന് മുൻപ് തന്നെ ബോധ്യമായി, ഇത് അങ്കിളില്ല..
അവൾ ലൈറ്റിടാതെ മൊബൈലെടുത്ത് അടിച്ച് നോക്കി..
അവൾ ഞെട്ടിപ്പോയി..!
വിനു..
താനേറെ കൊതിച്ച തന്റെ കള്ളക്കാമുകൻ..
ഇവനെങ്ങിനെ ഈ നേരത്തിവിടെ..?.
“വിനൂ…”
വിശ്വാസം വരാതെ അവൾ വിളിച്ചു..
“ കുൽസൂ… ഞാൻ…”
“ വിനൂ… നീ… നീയെങ്ങിനെ..?”
എന്താണ് പറയേണ്ടതെന്ന് വിനോദിന് മനസിലായില്ല..
അവളുടെ ഉമ്മ വിളിച്ചിട്ട് വന്നതാണെന്ന് പറയാൻ പറ്റുമോ..?.
“ നീ ഡൽഹിക്ക് പോയില്ലാരുന്നോ…?”
കാര്യമൊന്നും മനസിലാവാതെ കുൽസു ചോദിച്ചു..
തന്റുമ്മ വിളിച്ചിട്ടാണ് ഇവൻ വന്നതെന്ന ഒരു ചിന്ത പോലും അവൾക്കില്ലായിരുന്നു..
“ഇല്ല… കുറച്ച് ദൂരം പോയപ്പോ ചെറിയൊരു പ്രശ്നമുണ്ടായി.. പിന്നെയിങ്ങോട്ട് തിരിച്ച് പോന്നു..”