ഉച്ചത്തിലലറാൻ വായ തുറന്ന നസീമക്ക് ശബ്ദം പുറത്ത് വന്നില്ല..
പേടിയോടെ അവൾ ബീരാനെ നോക്കി..
ഇതെങ്ങിനെ..?
ഇയാളെന്തിന് ഇവിടെ വന്നു…?.
ബീരാനും ഞെട്ടിത്തരിച്ച് നിൽക്കുകയാണ്..
ഇതെന്താണ് സംഭവിച്ചതെന്ന് അയാൾക്കും മനസിലായില്ല..
കുൽസു വരുമെന്ന് കാത്തിരുന്ന തന്നെ വാതിൽ തുറന്ന് അകത്തേക്ക് കയറ്റിയത് നസീമ…
മാത്രമല്ല, അവൾ തന്നെ അവളുടെ മുറിയിലേക്ക് കയറ്റി വാതിൽ കുറ്റിയിടുകയും ചെയ്തു..
എന്താണിതിനർത്ഥം… ?.
നസീമ ശക്തിയായി കിതച്ചു..
എന്താണ് സംഭവിച്ചതെന്ന് അവൾക്കൊരെത്തുംപിടിയും കിട്ടിയില്ല..
ഇതെങ്ങിനെ…?
വിനൂനോട് വരാൻ പറഞ്ഞ സമയത്ത് കൃതമായി ഇയാളെങ്ങിനെ ഇവിടെയെത്തി..?.
താൻ വിനൂനോട് ഫോണിൽ പറഞ്ഞത് ഇയാളെങ്ങിനെ കേട്ടു..?
“ നസീമാ…”
പേടിയോടെ ബീരാൻ വിളിച്ചു..
“ഇക്കാ…”
അതേ പേടിയും വിറയലും നസീമക്കുമുണ്ടായി…
എന്ത് ചെയ്യും റബ്ബേ…മാനം പോകുമല്ലോ…
“നസീമ… വേറെയാരെയെങ്കിലും കാത്തിരുന്നതാണോ…?”..
അവൾ പേടിച്ച ചോദ്യം തന്നെ ബീരാൻ ചോദിച്ചു..
ഒന്നും മിണ്ടാതെ തല താഴ്ത്താനേ അവൾക്കായുള്ളൂ…
“ഞാനെന്നാ പേയേക്കാം…
ആളിപ്പം വരൂലേ…”
ഭൂമി പിളർന്ന് താഴേക്ക് പോകാൻ തോന്നിപ്പോയി നസീമാക്ക്..
തൊലിയുരിഞ്ഞ പോലെ അവൾ നിന്നുരുകി..
താൻ ഒരാളെയും കാത്തിരുന്നതാണെന്ന് ഇക്കാക്ക് മനസിലായി..
അവനാണെന്ന് കരുതിയാണ് ഇക്കാനെ മുറിയിലേക്ക് കയറ്റിയതെന്നും ഇക്കാക്ക് മനസിലായിട്ടുണ്ട്..
“ നീ പേടിക്കുകയൊന്നും വേണ്ടടീ… ഇതൊന്നും ഇന്നത്തെക്കാലത്ത് വലിയ പ്രശ്നമൊന്നുമല്ല…
അഹമ്മദിന്റെ അവസ്ഥയൊക്കെ എനിക്കറിയാം… നിന്റേതും..
ഞാനങ്ങ് പോകാം…
അവനിപ്പോ വരില്ലേ…?”..