“ഇക്കാ… ഞാനൊരു കാര്യം പറയാം…
എല്ലാർക്കും സമ്മതമാണെങ്കിൽ മാത്രം…
ഏതായാലും ഇത്തയും, കുൽസുവും എല്ലാമറിഞ്ഞു..
നമുക്കൊരുമിച്ച് പുറത്തെവിടെയെങ്കിലും പോയാലോ…
ഇന്ന് നേരമൊരുപാടായില്ലേ…
ഇന്നിനി….?”
ബീരാന്റേയും, നസീമയുടേയും, കുൽസൂന്റെയും മുഖം ഒറ്റയടിക്ക് മങ്ങി..
“ഇക്കാ… ഇക്ക വിൽക്കാൻ വേണ്ടി വാങ്ങിയിട്ട ആ വീടില്ലേ…
ഇന്നാള് നമ്മള് പോയി കണ്ട…
നമുക്കങ്ങോട്ട് പോയാലോ…?
ഒരു കുഞ്ഞറിയില്ല…
അവിടെയൊന്നും ഇവരെ അറിയുന്ന ആരുമില്ല…
ആരേലും ചോദിച്ചാ തന്നെ വീട് നോക്കാൻ വന്നതാണെന്ന് പറയാം…”
അത് ബീരാന് ഇഷ്ടമായി..
ചെറിയ സ്ഥലക്കച്ചവടമൊക്കെ ചെയ്യുന്ന അയാൾ ടൗണിൽ നിന്നും കുറേ മാറി ഒരു വീട് വാങ്ങിയിട്ടിട്ടുണ്ട്..
അത് വിറ്റ് പോയിട്ടില്ല..
എല്ലാ സൗകര്യവുമുള്ള വലിയൊരു വീടാണ്..
ആരേലുമുണ്ടേൽ പറയാം എന്ന് പറഞ്ഞ് വിനോദും ആ വീട് ഒരിക്കൽ പോയി കണ്ടിട്ടുണ്ട്..
അയൽവാസികളാരാണെന്ന് പോലും അറിയാതെ ജീവിക്കുന്നവരാണവിടെ ചുറ്റും..
ഓരാള് പോലും ഒന്നും ശ്രദ്ധിക്കില്ല..
“ അത് കൊള്ളാം വിനൂ… നമുക്കങ്ങോട്ട് തന്നെ പോകാം…
നസീമാ… നീയെന്ത് പറയുന്നു..
ഒരു ദിവസം പകല് മുഴുവൻ നമുക്ക് നാല് പേർക്കും അവിടെ കൂടിയാലോ…?”..
അത് കേട്ട് നസീമ, രണ്ടാളെയും മാറി മാറി നോക്കി..
അവളുടെ കണ്ണിൽ നിന്ന് തീ പാറുന്നത് കണ്ട് രണ്ടാളും ഞെട്ടി…
“ എന്ന്….?.
എന്നാണ് അവിടേക്ക് പോണ്ടത്..?”
നസീമ മുരണ്ടു..
അവളുടെ ഭാവം കണ്ട് ബീരാന് പേടിയായി..
“അത്… നസീമാ… നിനക്കിഷ്ടമല്ലെങ്കിൽ വേണ്ട…
ഇവിടെ അതിനുള്ള സൗകര്യമില്ലല്ലോ…
അത് കൊണ്ടാ ഞങ്ങൾ…”