എങ്കിലും താൻ സന്തോഷവാനാണ്.. കുൽസൂനെക്കാൾ താൻ ഏറെ മോഹിച്ചതും ഇവളെയാണ്..
“ എന്നാ ഞാനിറങ്ങിയാലോ… ?.
പിന്നെ അവനാരാണെന്നൊന്നും ഞാനിപ്പോ ചോദിക്കുന്നില്ല… നസീമാക്കിഷ്ടമുണ്ടേൽ പിന്നെ പറഞ്ഞാ മതി.. “
പോകാൻ ഒട്ടും ഇഷ്ടമല്ലാതിരുന്നിട്ടും ബീരാൻ പറഞ്ഞു..
നസീമ കിടക്കയിൽ നിന്നെണീറ്റ് ബീരാന്റെ കയ്യിൽ പിടിച്ചു..
“ഇക്കാ… ഇപ്പോ പുറത്തിറങ്ങണ്ട…
കുറച്ച് കഴിഞ്ഞ് പോകാം…”
നസീമ, അയാളെ പിടിച്ച് കിടക്കയിലേക്കിരുത്തി..
✍️
“വിനൂ… ഞാൻ വിളിച്ചയാൾ ഇപ്പോ വരും… എന്താടാ ചെയ്യാ… ?”.
കുൽസൂന് അതോർത്തതും പേടിയായി. അങ്കിൾ വന്ന് മുട്ടിയാ, വിനൂനെ ഒളിപ്പിക്കുകയും വേണം,അങ്കിളിനെ അകത്ത് കയറ്റുകയും വേണം…
“കുൽസൂ… നീ വിളിച്ചയാൾ ഇന്ന് വരില്ല… ”
വിനോദ് അവന് മനസിലായ കാര്യങ്ങൾ കുൽസൂനോട് പറയാൻ തീരുമാനിച്ചു..
അവളുടെ ഉമ്മ വിളിച്ചിട്ടാണ് താൻ വന്നതെന്ന് പറഞ്ഞാലും അവൾക്ക് വലിയ പ്രശ്നമൊന്നുമുണ്ടാവില്ല..
“അതെങ്ങിനെ നിനക്കറിയാം…” ?.
കുൽസു സംശയത്തോടെ അവനെ നോക്കി..
“നീ വാ… ഇങ്ങോട്ടിരിക്ക്… ചില കാര്യങ്ങൾ പറയാനുണ്ട്…”
വിനോദ് അവളെ പിടിച്ച് കിടക്കയിലേക്കിരുത്തി തൊട്ടടുത്തിരുന്നു..
“ നീ വിളിച്ച് വരാൻ പറഞ്ഞയാൾ ഇപ്പോ നിന്റുമ്മാന്റെ മുറിയിലുണ്ടാവും…
എന്റൂഹം ശരിയാണെങ്കിൽ ഞാൻ വരുന്നതിന്ന് മുൻപ് തന്നെ അയാൾ വന്നിട്ടുണ്ട്… “.
കുൽസു ഞെട്ടിക്കൊണ്ട് വിനോദിനെ നോക്കി..
“വിനൂ… എന്റുമ്മാനെ പറ്റി നീ…”
ദേഷ്യത്തോടെ കുൽസു ശബ്ദമുയർത്തി..
“ നീ ഒച്ച വെക്കണ്ട…
സത്യം പറഞ്ഞാ നിന്നെക്കാണാനല്ല ഞാൻ വന്നത്…
ഞാൻ ഡൽഹിക്ക് പോയിട്ടുമില്ല…
നിന്റുമ്മ വിളിച്ചിട്ടാ ഇന്ന് ഞാൻ വന്നത്…
നീ വിളിച്ചന്ന് ഞാൻ വരാതിരുന്നതും നിന്റെ ഉമ്മ എന്നെ വിളിച്ച് പറഞ്ഞത് കൊണ്ടാ…”