“കൂടുതൽ ആലോചിക്കാൻ സമയം ഇല്ല ലയ ഇന്ന് വൈകുനേരം തന്നെ അറെസ്റ്റ് ഉണ്ടാകും പിന്നെ കുട്ടിക്ക് അറിയാലോ നമ്മടെ നാട്ടിലെ പോലെ ഒന്നും അല്ല ഇവിടെ കുട്ടിയെ ഇറക്കാൻ പോലും ആരും ഉണ്ടാകില്ല ഇവിടെ ”
ലയക്ക് മറ്റു വഴികൾ ഇല്ലായിരുന്നു സമ്മദിച്ചില്ലേൽ താൻ പെടും ഇതിൽ നിന്നു എങ്ങനെ എങ്കിലും രക്ഷപ്പെടണം അതായിരുന്നു മനസ്സിലെ ചിന്ത.
“ഞാൻ ചെയ്യാം സാർ ഇടരുന്ന ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു.
“ഗുഡ് മോനായി ആ എഗ്രിമെന്റ് ഇങ്ങു എടുക്കു ലയ ഇതിൽ ഒന്ന് ഒപ്പിടണം ”
“എന്താ സാർ ഇതു ”
“ഇതു ഞങ്ങടെ ഒരു ഉറപ്പിനു ജെസ്റ് ഫോർമാലിറ്റി ഇതിൽ അഭിനയിച്ചോളാം എന്നതിൽ ഉള്ള സമ്മത പത്രം ”
“മ്മ് ” ലയ ഒന്നും ചിന്തിക്കാതെ അവർ കൊടുത്ത പേനയിൽ അതിൽ ഒപ്പിട്ടു.എന്നാൽ ആ തിടുക്കത്തിൽ അതിൽ എന്താണ് എഴുതിയത് എന്ന് പോലും അവൾ വായിച്ചില്ല..
“അപ്പോ മോനായി താൻ പോയ്യി പോയ്യി ആ കേസു പിൻ വലിച്ചു വാ ഞാൻ ഇവിടെ കാണും ”
“ഓക്കേ സാർ മോനായി പയ്യെ ഇറങ്ങി കാർ എടുത്തു പോയ്യി.
“സാർ എനിക്ക് അഭിനയിക്കാൻ ഒന്നും അറിഞ്ഞുഡാ” ലയ ഒന്നും കൂടെ അവനെ ഓർമിപ്പിച്ചു
“അതൊക്കെ നമുക്ക് സെറ്റ് ആക്കി എടുക്കാം ഞാൻ അല്ലെ നായകൻ ”
ലയ വീണ്ടും ഞെട്ടി സാർ തന്നെയാണോ നായകൻ??? ലയ ഉമ്മിന്നിരു ഇറക്കി കൊണ്ടു ചോദിച്ചു.
“അതെ ലയ ഇതിനു മുമ്പ് കുറെ അവന്മാരെ നോക്കിയിരുന്നു എല്ലാം ഒന്നിനൊന്നു മോശം അവരെ ഒകെയ് കൂടെ ലയ അഭിനയിച്ചാൽ ഹോ ഓർക്കാൻ പറ്റുന്നില്ല.പിന്നെ സംവിധാനവും അഭിനയും ഒന്നിച്ചു ഞാൻ തന്നെ അങ്ങ് ചെയ്യാമെന്ന് വിചാരിച്ചു”