“ഓക്കേ ” അഭി ഫോൺ കട്ട് ചെയ്തു.
ഇതേ സമയം ബാത്‌റൂമിൽ കയറിയ ലയക്ക് എന്താണ് ചെയേണ്ടത് എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല അയാള് ആള് ശെരിയല്ല ഉറപ്പ് തന്റെ എവിടെയൊക്കെ ആണ് അയാള് കേറി പിടിച്ചേ ഓർക്കുമ്പോൾ തന്നെ ദേഷ്യം വരുന്നുണ്ട് എന്നാലും ചെയ്തല്ലേ പറ്റു അല്ല കേസ് അയാൾ പിൻവലിച്ചു എങ്കിൽ ആ എഗ്രിമെന്റ് നശിപ്പിച്ചു കളഞ്ഞാൽ പോരെ അവൾ മനസ്സിൽ ചിന്തിച്ചു .. അത് തന്നെ ചെയ്യാം കയ്യിൽ കുറച്ചു പണം ഉണ്ട് ഇന്ന് രാത്രിയിൽ തന്നെ അത് ആരെയെങ്കിലും വിട്ടു നശിപ്പിച്ചു കളയണം പിന്നെ ഈ നാടു വിടണം അതാ നല്ലത് അവൾ മനസ്സിൽ ചിന്തിച്ചു. അപ്പോളേക്കും മോനായി തിരിച്ചു വന്നിരിന്നു ലയ കാറിന്റെ ശബ്ദം കേട്ട പാടെ ആ ഡ്രസ്സ് ഇട്ടു പയ്യെ ബാത്‌റൂമിന് പുറത്തിറങ്ങി ആ തെണ്ടി ഇപ്പോൾ പോകുവായിരിക്കും മിക്കവാറും നാളെയാവും ഷൂട്ട് അവൾ മനസ്സിൽ വിചാരിച്ചു.
ഇതേ സമയം ലയയെ നോക്കി അഭി അകത്തേക്ക് വന്നു.
“കഴിഞ്ഞോ ലയ ”
“മ്മ് ”
“പോയാലോ എന്നാൽ”
“എങ്ങോട്ട് ”
“ഹാ ഇന്ന് വൈകുനേരം തൊട്ടു ഷുട്ട് തുടങ്ങുവാ നമ്മൾ”
“ഇന്നോ ലയ വിളറി പോയ്യി.
“അതെ ഇന്ന് നമ്മൾ തുടങ്ങുന്നു ഇന്ന് 4 മണിക്ക് തുടങ്ങി വെളുപ്പിന് വരെ ഷുട്ട് ഉണ്ട് ഒരു പാർട്ട് നമ്മൾ ഇന്ന് തന്നെ തീർക്കും ”
“സാർ നാളെ ചെയ്തുടെ മെന്റലി ഞാൻ ഓക്കേ അല്ല ”
“ഞാനും അത്ര ഓക്കേ അല്ല ലയ എത്രയും പെട്ടന്ന് ഷുട്ട് തീർത്തു വേണം എനിക്ക് എന്റെ പൈസ തിരിച്ചു പിടിക്കാൻ അത് കൊണ്ടു വേഗം ചെന്നു കാറിൽ കയറു ”
“സാർ പിസ് എന്റെ അവസ്ഥ മനസ്സിലാക്കു ഞാൻ ചെയ്യാം എന്ന് പറഞ്ഞില്ലേ “