ആദ്യാനുഭവം നാൻസി ടീച്ചർ [Harry]

Posted by

കാര്യം ആയി ആരും ഒന്നും മിണ്ടാത്ത മൂട്.. ഞാൻ പയ്യെ മുകളിലെ എന്റെ റൂമിൽ കേറി… ടീച്ചറെ പറ്റി ഓർത്തു. പാവം…

ആ നിമിഷം തന്നെ വാട്ട്സ് ആപ്പിൽ ഒരു മെസ്സേജ്…നോക്കിയപ്പോ ടീച്ചർ ആണ്…

ആദി…

എന്താ ടീച്ചറെ?

ഒരു കാര്യം ചെയ്യുമോ?

എന്താ പറയ്?

ഞാൻ ഒരു കാര്യം പറഞ്ഞാൽ വാങ്ങി തരുമോ?

അതിനെന്താ? പറയ്.. എന്തിനാ ഇങ്ങനെ ഫോർമാലിറ്റി ? ധൈര്യം ആയി പറ…

എനിക്ക് ഒരു ബിയർ വാങ്ങി തരുമോ?

ആഹാ ഇതാണോ ഇത്ര കാര്യം? ഒന്ന് മതിയോ?

മതി – ടീച്ചർ പറഞ്ഞു

എന്ത് പറ്റി? ഒരു ഉഷാർ ഇല്ലല്ലോ? – ഞാൻ ചോദിച്ചു?

ഒന്നുല്ല…

നിനക്കും കൂടെ വേണമെങ്കിൽ വാങ്ങിക്കോ… വാങ്ങി പുറത്തു വെച്ച മതി… സ്കൂട്ടറിൽ…എല്ലാരും കിടന്നിട്ടു എടുത്ത മതി…

അതൊക്കെ ഞാൻ ഡീൽ ആക്കിക്കോളാം

Ok –

ടീച്ചർ അത്രയും പറഞ്ഞു പോയി

എനിക്ക് എന്തോ വല്ലാതെ തോന്നി… പാവം!

വേഗം പോയി 3 ബിയർ വാങ്ങി… ടീച്ചറിന്റെ കാർഡ് എവിടെ ആണെന്ന് എനിക്ക് അറിയാം. അത് എടുത്തു ആരും കാണാതെ പുറത്തു ഇറങ്ങി… എന്നിട്ടു വേഗം പോയി 3 ബിയർ വാങ്ങി വന്നു.

പറഞ്ഞ പോലെ സ്കൂട്ടറിൽ തന്നെ വെച്ചു… എന്നിട്ടു ടീച്ചറിന് മെസ്സേജ് അയച്ചു…

“സാധനം വണ്ടിയിൽ ഉണ്ട്”

“അപ്പച്ചൻ കിടക്കാൻ കേറട്ടെ. എന്നിട്ടു എടുത്താ മതി ആദീ ” ടീച്ചർ പറഞ്ഞു

ഞാൻ Ok പറഞ്ഞു നേരെ മുകളിലേക്ക് കേറി…

കുറച്ച കഴിഞ്ഞു ടീച്ചറിൻ്റെ മെസ്സേജ് വന്നു.

“അപ്പച്ചൻ കിടക്കാൻ കേറി”

“എന്നാ അത് എടുത്തു ഫ്രീസറിൽ വെക്കട്ടെ. തണുപ്പ് ഇല്ല”

“ആ വെച്ചോ ഞാൻ ഒന്ന് കുളിച്ചിട്ടു വരാം….അപ്പോഴേക്കും മോൾ ഉറങ്ങും” – ടീച്ചർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *