“എന്ത് സ്വപ്നം കണ്ടു നിക്കുവാ ആദിത്യ” സുലോചന ചേച്ചി ചോദിച്ചപ്പോ ആണ് ഞാൻ സ്വബോധത്തിൽ വന്നത്..
“ഒന്നുമില്ല ചേച്ചി…പെട്ടന്ന് ഓരോന്ന് ആലോചിച്ചു നിന്നതാ”
“അവൻ്റെ ഗേൾ ഫ്രണ്ടിനെ ആകും ചേച്ചി” – ടീച്ചർ ആണ് അത് പറഞ്ഞത്
“അതെ…ഗേൾ ഫ്രണ്ട് നു ഒരു വത്സൻ കൊടുത്തു വെള്ളം കളയുന്നത് ഓർത്തതാ” ഞാൻ മനസ്സിൽ പറഞ്ഞു…എന്നിട്ടു ചുമ്മാ ചിരിച്ചു…
“കണ്ടോ.. അത് പറയുമ്പോ ഉള്ള അവന്റെ ചിരി” “ആരാ ഡാ ആൾ ഞങ്ങളും കൂടെ അറിയട്ടെ” – ടീച്ചർ നിർത്തുന്നില്ല…
“ഓഹ്..നമ്മളെ ഒക്കെ ആര് പ്രേമിക്കാൻ… ഒന്നുകിൽ കാണാൻ നല്ല സുന്ദരൻ ആയിരിക്കണം… അല്ലെങ്കിൽ നല്ല ക്യാഷ് വേണം… അതും അല്ലെങ്കിൽ നല്ല പോലെ സംസാരിക്കാൻ അറിയണം ഇത് 3 ഉം എനിക്ക് ഇല്ല… പിന്നെ എങ്ങനെ ഗേൾ ഫ്രണ്ട്?” – ഞാൻ ചോദിച്ചു
“നീ സുന്ദരൻ അല്ല ന്നു ആര് പറഞ്ഞു ആദി?” “നീ ചുള്ളൻ അല്ലെ ഡാ ചെക്കാ?” – ടീച്ചർ പറഞ്ഞു…
“ആണോ?” – ഞാൻ ഒരു നാണത്തോടെ ചോദിച്ചു…
“പിന്നല്ലാതെ… മോൻ നല്ല സുന്ദരകുട്ടൻ അല്ലെ?” – സുലോചന ചേച്ചി അങ്ങോടു വന്നു.
ഞാൻ വെറുതെ ചിരിച്ചു…
ടീച്ചർ റെഡി ആയി പോകാൻ ഇറങ്ങി… മോളും റെഡി ആണ് പോകാൻ… ടീച്ചറും മോളും കൂടെ കാറിൽ ആണ് പോകുന്നത്. ടീച്ചർ പോകുന്ന വഴി മോളെ ഡ്രോപ്പ് ചെയ്യും…
“ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വൈകീട്ട് വരാം” എന്ന് പറഞ്ഞു ടീച്ചറിൻറെ സ്കൂട്ടർ എടുത്തു ഇറങ്ങി.
വെള്ളിയാഴ്ച ആയതു കൊണ്ട്… വൈകുന്നേരം ഞാൻ സന്ധ്യ കഴിഞ്ഞു ആണ് അങ്ങോടു ചെന്നത്… ടീച്ചർ അപ്പൊ അത്ര ഹാപ്പി ആയി കണ്ടില്ല… ഭർത്താവിനെതിരെ ഒരു പോലീസ് കേസ് വന്നു അറസ്റ്റ് ചെയ്യണ്ട വരും എന്ന് ആരോ വിളിച്ചു പറഞ്ഞതാ എന്ന് ഞാൻ ചെന്നപ്പോ അപ്പാപ്പൻ പറഞ്ഞു…