ആദ്യാനുഭവം നാൻസി ടീച്ചർ [Harry]

Posted by

2 ഗ്ലാസ് എടുത്തു ഒരു ബിയർ ഓപ്പൺ ആക്കി രണ്ടു ഗ്ലാസിലും ഒഴിച്ച് ഒരു വശത്തു പുഞ്ച പാടം ഉള്ള ആ വീടിന്റെ മുകളിൽ നിലവത്തു ഞങ്ങൾ തണുപ്പത്തു ഇരുന്നു

ഞാൻ ചോദിച്ചു…

“ഞാൻ ചോദിച്ചാൽ ദേഷ്യം പിടിക്കരുത്… എന്താ വൈകീട്ട് പ്രോബ്ലം ഉണ്ടായത് ?

ഒരു കാര്യവും ഇല്ലാതെ മൂഡ് കളയാൻ ഉള്ള ഒരു ചോദ്യം ആയിപോയി അത് എന്ന് ഞാൻ പിന്നെ ആണ് അറിഞ്ഞത്.

“നിനക്ക് വേറെ ഒന്നും ചോദിക്കാൻ ഇല്ലേ? നാശം!” – ടീച്ചർ ദേഷ്യപ്പെട്ടു

“സോറി…ഞാൻ പെട്ടെന്ന് ടീച്ചറിനെ സങ്കടപ്പെട്ടു കണ്ടപ്പോ….ചോദിച്ചതാ… സോറി… ഇനി ചോദിക്കില്ല”

ഉം….ശെരി – ടീച്ചർ ഒന്ന് ഇരുത്തി മൂളി… എന്നിട്ടു പറഞ്ഞു…

“എനിക്ക് സങ്കടം ഒന്നും ഇല്ല ഡാ… അയാളുടെ കൊള്ളരുതായ്മ കൊണ്ട് ഒരുപാട് സങ്കടപ്പെട്ടതാ…ഇനി ഇല്ല… അതാ ബിയർ വാങ്ങാൻ പറഞ്ഞെ നിന്നോട്… സന്തോഷം വരുമ്പോഴെ ഞാൻ ബിയർ അടിക്കു…അല്ലാതെ ഇല്ല.. അന്നേരത്തെ സങ്കടം ഇവിടെ വന്നിട്ടും അയാളുടെ കാര്യങ്ങൾ പിന്നെയും വരുന്നു എന്നുള്ള സങ്കടം ആണ്. അല്ലാതെ ഒന്നും ഇല്ല”

അങ്ങനെ പറഞ്ഞു എങ്കിലും കണ്ണ് നിറയുന്നത് ഞാൻ കണ്ടു…

“ഞാൻ പറഞ്ഞു അത് വിട് … ഞാൻ ഭയങ്കര ഹാപ്പി ആണ്”

അതെന്താ? ടീച്ചർ ചോദിച്ചു

“ആദ്യം ആയിട്ടാ ഇങ്ങനെ”

“എന്ത്?” – ടീച്ചർ ചോദിച്ചു

“ഇങ്ങനെ ഒരു പെണ്ണിന്റെ കൂടെ ബിയർ അടിക്കുന്നത്”

“അതെന്താ? നിൻറെ ഗേൾ ഫ്രണ്ട്‌സ് ആരും ബിയർ അടിക്കില്ലേ?” – ടീച്ചർ ചിരിച്ചു കൊണ്ട് ചോദിച്ചു

“ടീച്ചർ രാവിലെ മുതൽ ഇതും പറഞ്ഞു കളിയാക്കുന്നു” – ഞാൻ അല്പം പരിഭവം കാണിച്ചു

Leave a Reply

Your email address will not be published. Required fields are marked *