വാടക വീട്
Vaadaka Veedu | Author : K. K. M
കർത്താവെ മിന്നിച്ചേക്കണേ 🙏.
ആദ്യത്തെ ശ്രമം ആണ്. നന്നായാൽ നിങ്ങൾക്ക് കൊള്ളാം.
ഞാൻ ജോർജ്. ഇടുക്കി രാജാക്കാട് ആണ് സ്വദേശം. ഇപ്പോ എറണാകുളം ആണ് ജോലിയും താമസവും. ഒരു ഇടുക്കിക്കാരന്റെ എല്ലാ കുഴപ്പങ്ങളും എനിക്കുണ്ട്… കുഴപ്പം എന്ന് വെച്ചാൽ പ്രശ്നം അല്ല കേട്ടോ. ആരോഗ്യം ചങ്കൂറ്റം അങ്ങനെ ഉള്ള കുഴപ്പങ്ങൾ.നാട്ടിൽ അത്യാവശ്യം കൃഷിയും ചെറിയ അടിപിടിയും ഒക്കെ ആയിട്ട് ജീവിക്കുവാരുന്നു.
അപ്പോഴാണ് ഇവിടെ ജോലി കിട്ടിയത്. അങ്ങനെ ആണ് ഇവിടെ എത്തിയത്. ജോലി എറണാകുളം ആണെങ്കിലും ഞാൻ താമസിക്കുന്നത് ടൗണിൽ നിന്ന് 14 km മാറിയാണ്. അധികം തിരക്കില്ലാത്ത ഒരു area.
ഒരു ചെറിയ എന്നാൽ നല്ല വൃത്തി ഉള്ള ഒരു വീടാണ്. അതിന്റ അടുത്ത് തന്നെ അതേ പോലെ ഒരു ചെറിയ വീടുണ്ട്. ഞാൻ ആദ്യമായ് അവിടെ എത്തിയ സമയത്ത് അവിടെ ഒരു ഫാമിലി ഉണ്ടായിരുന്നു.അടുത്ത് വേറെ വീടില്ല. ഒരു പഴയ company ആണ് ഉള്ളത് അത് full കാട് പിടിച്ചു കിടക്കുവാണ്.
വീടിന്റ പുറകു വശത്തു കുറച്ചു അധികം കൃഷി സ്ഥലം ആണ്. അടുത്ത വീട് ഒരു 200 മീറ്റർ മാറി ആണ്. ഞാൻ എറണാകുളം എത്തിയതിൽ പിന്നെ ഒഴിവാക്കിയ ഒരു കാര്യം എന്റെ കോഴിത്തരം ആണ്.. നാട്ടിൽ അത്യാവശ്യം ചുറ്റികളികൾ ഉണ്ടായിരുന്നു… അറിയാത്ത നാട്ടിൽ ചെന്ന് പണി മേടിക്കണ്ട എന്ന് കരുതി. മണ്ടത്തരം കാണിക്കുന്നതല്ലല്ലോ ചങ്കൂറ്റം…
ഒരു sunday രാവിലെ എന്തൊക്കെയോ sound കെട്ടിട്ടാണ് ഞാൻ door തുറന്നു നോക്കിയത്. അടുത്ത വീട്ടിൽ പുതിയ വാടകക്കാർ വന്നതാണ്. ഒരു 407 ഇൽ സാധനങ്ങൾ ഇറക്കുന്നു. Loading പണിക്കാർ ആണ് ഇറക്കുന്നത്. അവരിൽ ചിലരെ എനിക്കു പരിചയം ഉണ്ട്. ഞാനും അവിടേക്ക് ചെന്നു…