നീതു 3 [Akhil George]

Posted by

 

ഫിദ: വല്ലാതെ ഉയർന്നാൽ ഞാൻ ഇത് ചെത്തി കളയും (അവള് പൊട്ടി ചിരിക്കാൻ തുടങ്ങി)

 

ഞങൾ ഒരുമിച്ച് എല്ലാം കഴുകി വന്നു കിടന്നു. ഉറക്കത്തിൽ നിന്നും എപ്പോളോ ഉണർന്നു വീണ്ടും ഒരു പണി എടുത്ത് കിടന്നു ഉറങ്ങി.

 

രാവിലെ ഒരു 9 മണിയോടെ ഉണർന്നപ്പോൾ അവള് ചായയും കുടിച്ചു സോഫയിൽ ഇരിക്കുന്നു. കുളി കഴിഞ്ഞു തോർത്ത് തലയിൽ ചുറ്റി വച്ചിട്ടുണ്ട്.

 

ഞാൻ: ഗുഡ് മോണിംഗ് ഡിയർ. നേരത്തെ എഴുന്നേറ്റോ?

 

ഫിദ: ഗുഡ് മോണിംഗ് ഏട്ടാ. എഴുന്നേറ്റു. അല്ല മോനേ എന്താ ഇന്നത്തെ ഷെഡ്യൂൾ, ഇങ്ങനെ കിടന്നാൽ മതിയോ ?!!

 

ഞാൻ എഴുന്നേറ്റു വാഷ് റൂമിലേക്ക് നടന്നു. ഒന്ന് ഫ്രഷ് ആയി വന്നു അവളുടെ അടുത്ത് ഇരുന്നു ഒരു ഗ്ലാസ് വെള്ളം കുടിച്ചു. insta: @akh.ilstories

 

ഞാൻ: breakfast കഴിഞ്ഞ് ഒരു പത്തരയോടെ ഇറങ്ങാം. ഷൂട്ടിംഗ് ലൊക്കേഷനിൽ ചെന്നു കുറച്ചു നേരം അവിടെ. പിന്നെ നീതുവിനെ വിളിച്ചു അവലേം കൂട്ടി തിരിച്ചു കോളേജിലേക്ക്.

 

ഫിദ ഒന്ന് മൂളി.

 

ഞാൻ: (ഫിദയുടെ തുടയിൽ തലോടിക്കൊണ്ട്) അതോ ഇന്നും ഇവിടെ നിന്ന് നാളെ പോയാൽ മതിയോ.

 

ഫിദ: പോ മോനെ. പൂതി മനസ്സിൽ ഇരിക്കത്തെ ഉള്ളൂ. രണ്ടു ദിവസം ഉമ്മനോട് കള്ളം പറഞ്ഞു നിന്നു. ഇനി അതു വയ്യ. നമുക്ക് ഇന്ന് പോകാം.

 

ഞാൻ ഒന്ന് ചിരിച്ചു. അവളെയും കൂട്ടി breakfast എല്ലാം കഴിച്ചു റൂം വക്കേറ്റ് ചെയ്തു ഇറങ്ങി. നേരെ വെച്ച് പിടിച്ചത് അഭിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു, അവിടെ അവൻ എല്ലാവരെയും പരിചയപ്പെടുത്തി. ഒന്ന് രണ്ട് നടന്മാർ അവിടെ ഉണ്ടായിരുന്നു. ഫിദ അവരോടൊപ്പം ഫോട്ടോ എല്ലാം എടുത്ത് ഞങൾ യാത്ര പറഞ്ഞു ഇറങ്ങി. ഫിദ നീതുവിനെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *