രാവിലെ സജിന അയേച്ചുതന്ന ലൊക്കേഷൻ ഒകെ നോക്കി മൂളിപ്പാട്ടുമൊക്കെ പാടി മൂന്നുകിലോമീറ്റർ സഞ്ചരിച്ചതും സമയം ഏതാണ്ട് ആറുമണി കഴിഞ്ഞിരുന്നു…
കുറച്ചു ദൂരമേ ഉള്ളുവെങ്കിലും റോഡിൽ ഒരുപാട് സമയം ചെലവഴിക്കണം നമ്മൾ ലക്ഷ്യ സ്ഥാനത്തു എത്താൻ.
അയേച്ച ലൊക്കേഷൻ തീർന്നതും വണ്ടി ഒരു രണ്ടുനില വീടിന്റെ മുന്നിൽ എത്തിയിരുന്നു….
ഗേറ്റ് തുറന്നു കിടക്കുകയാണ്…
പുറത്തു ഒരു മനുഷ്യകുഞ്ഞുപോലും ഇല്ല മുൻവാതിൽ ആണെങ്കിൽ അടഞ്ഞ നിലയിലും…
വെറുതെ അകത്തേക്ക് കയറി വീടുമാറി നാണം കെടണ്ട എന്ന് തീരുമാനിച്ച അജു ഫോൺ എടുത്തു സജിനയുടെ ഫോണിലേക്കു കാൾ ചെയ്തു.
തികച്ചു മൂന്നുബെൽ അടിച്ചതും മുൻവാതിലും തുറന്നു ഒരു പെണ്ണ് മൊബൈൽ പൊക്കി കാണിച്ചു….
“”കേറിവാ മാഷേ ……………
ഇതുതന്നെയാ.”” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“”ആഹ്ഹ……… “” ചെറുചിരിയോടെ വണ്ടി അകത്തേക്ക് കയറ്റിയിട്ടു സീറ്റുതുറന്നു വാങ്ങിയ ഗിഫ്റ് എടുത്തുകൊണ്ട് സജിനയെ ഒന്നു നോക്കി….
അവൾ അവനെ നോക്കിയൊന്നു ചിരിച്ചു.
“” മാഷിന് വഴിവല്ലതും തെറ്റിയോ.??””
“”ഇയാള് ലൊക്കേഷൻ അയച്ചത് കാര്യമായി.
അല്ലങ്കിൽ ശരിക്കും പെട്ടുപോയേനെ..””
അവൻ പറഞ്ഞുകൊണ്ട് അവളെ അടിമുടിയൊന്നു നോക്കി..
അന്ന് പേരന്റ്സ് മീറ്റിംഗിന് വന്നപ്പോൾ പരിചയപെട്ടത് മുഖം കാണിച്ചു ആയിരുന്നെങ്കിൽ ഇന്ന് സജിന കാണിച്ചത് മുഴുത്തു തൂങ്ങിയ രണ്ടു കപ്പയ്ക്ക മുലകളും തൂക്കി ആയിരുന്നു……..
ഒരു പിങ്ക് നിറത്തിലുള്ള സ്ളീവ്ലെസ്സ് നൈറ്റി ആയിരുന്നു അവളുടെ വേഷം….
ഇതുവരെ കണ്ടത് ഒത്ത ശരീരമുള്ള മാദകതിടമ്പുകൾ ആയിരുന്നെങ്കിൽ അവരിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു സജിന.