“”എന്താടാ ചേട്ടാ….
നീ രാത്രി ഇങ്ങുവാ നുള്ളി നുള്ളി ഞാൻ ശരിയാക്കും പറഞ്ഞേക്കാം..😘””
“”ഹ്മ്മ്മ്.. ഒരു ഫോട്ടോ ഇട്.
ഞാൻ നോക്കട്ടെ കുഴഞ്ഞോ എന്ന്..””
“”ഹ്മ്മ്മ് വെയിറ്റ് …………😬”” ഷിഫാന ഫോണിൽ ഒരു ഫോട്ടോ എടുത്തു അയേച്ചതും അജുവിന്റെ മറുപടി എത്തി…
“”എടി പുല്ലേ …………
എന്താ നിന്റെ ഉദ്ദേശം.😛😛””
“”പോടാ പന്നി….
എനിക്ക് മനസിലായി പറഞ്ഞത് 😬😬””
“”ഹ്മ്മ്മ് …………
ഈശ്വരാ രാത്രി ഈ പെണ്ണിന്റെ കൂടെ ഇരിക്കാനുള്ള ധൈര്യം തന്നേക്കണേ 😂😂””
“”🤣🤣🤣🤣 വായിനോക്കി……
അടിവേണോ.??””
“”എനിക്ക് നിന്നെ മതി….😜😜””
“”പോയെ പോയെ …………
മോന്റെ മൂഡ് ശരിയല്ല ഞാൻ പോയി ഒന്ന് കുളിക്കട്ടെ..☺️☺️””
“”ഒക്കെടി മോളെ …………
പിന്നെ കാണാം.”””
“”മ്മ്മ്മ് …………… “”
__________________________
ഉച്ചയ്ക്ക് ആഹാരമൊക്കെ കഴിച്ചിട്ട് ബെഡിലേകൊന്നു തലചായ്ച്ചത് മാത്രമേ അജുവിന് ഓർമ്മ ഉള്ളായിരുന്നു.
വൈകിട്ട് ഷംലത്ത് ചായയും കൊണ്ട് മുറിയിലേക്ക് കയറി വിളിക്കുമ്പോഴാണ് അവൻ എഴുന്നേറ്റത്..
“”എന്തു ഉറക്കമാടാ ഇത്….
ഇന്നലെ കക്കാൻ പോയോ നീ.””
“”ആഹ്ഹ പോയി….
പുതിയൊരു അപ്പം കിട്ടി തിന്നാൻ അങ്ങനെ പോയതാ.””
“”ഹ്മ്മ്മ്…. നീ തിന്നും അതെനിക്കറിയാം…
ഇന്നലെ ഞാൻ ശരിക്കും അനുഭവിച്ചതല്ലേ.””
അവൾ പറഞ്ഞുകൊണ്ട് അവന്റ അരികിലേക്കിരുന്നു.
“” ഇന്ന് തിങ്കളാഴ്ച ആയിട്ട് നമ്മുടെ സുജാത ചേച്ചിയെ കണ്ടില്ലല്ലോ..
ആളിന് എന്തുപറ്റി ………… ??””