അടങ്ങാത്ത ദാഹം 3 [Achuabhi]

Posted by

 

 

“”അയ്യടാ….
ഈ ഇരുട്ടത്ത് നില്ക്കാൻ പേടിയില്ലേ.??””

 

 

“”ഹ്മ്മ്മ്….
അകത്തോട്ടു വിളിക്ക് ഇങ്ങനെ പുറത്തു നിർത്താതെ.””

 

 

“”കേറിവന്നോ എങ്കില്.”” അവൾ പറഞ്ഞുകൊണ്ട് കൈയ്യെടുത്തു ജനലിനു ക്രോസ്സ് അടിച്ചിരിക്കുന്ന തടിയിൽ പിടിച്ചതും അജു വലതുകൈ പൊക്കി അവളുടെ കൈയ്ക്ക് മേലെ വെച്ചു.

“”എന്താ നോക്കുന്നത്.??
ഒരു കടി തരും പറഞ്ഞേക്കാം.””

 

“”ആഹ്ഹ എങ്കിൽ ഞാനും കടിക്കും.””

 

 

“”എന്ത് ശോകമാണ് ഇങ്ങനെ നില്ക്കാൻ…
എനിക്ക് അകത്തോട്ടു വന്നു തന്റെ അടുത്തിരിക്കാൻ തോന്നുവാ.””

 

 

“”എനിക്കും തോന്നുന്നു….”” അവൾ മെല്ലെ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

 

“”ഓഹോ… എങ്കിൽ എന്റെ മോള് ആ കൈയ്യൊന്നു പുറത്തേക്കിടു.””

 

“”അയ്യടാ ഞാൻ ഇടില്ല..
കടിക്കാൻ അല്ലെ.??””

 

 

“”അല്ലെടി… കുറച്ചുനേരം പിടിച്ചുകൊണ്ടിരിക്കാൻ ആണ്.””

 

“”ആഹ്ഹ കടിക്കരുത് എനിക്ക് വേദനിക്കും.””
അവൾ ചിണുങ്ങിക്കൊണ്ടു വലതുകൈ എടുത്തു പുറത്തേക്കിട്ടു.

“”ഹ്മ്മ്മ് എന്ത് സോഫ്റ്റാണ് നിന്റെ കൈ….””
അജു അവളുടെ കൊഴുത്ത കൈകളിലെ രോമത്തിൽ മെല്ലെ പിടിച്ചും തടവിയും ഞെക്കിയുമൊക്കെ അവളോട് സംസാരിച്ചുകൊണ്ടിരുന്നു.

“” ഇനി എന്നാണ് ഇതുപോലെയൊന്നു കാണുന്നത് നമ്മൾ….””

 

 

“”ചേട്ടന് ഇഷ്ടമുള്ളപ്പോഴൊക്കെ കാണാം…
ഞാൻ എങ്ങോടും പോകുന്നില്ലല്ലോ..””

 

 

“” പക്ഷെ, എനിക്ക് നിന്നോട് ചേർന്നിരിക്കാനാ കൂടുതലിഷ്ട്ടം…””

Leave a Reply

Your email address will not be published. Required fields are marked *